0%

Chapter Title : ഞാൻ അലക്സ് [AARKEY]

Author : Kambikathakal Read All Parts 1.1K

ഉള്ളു ....... നീ എപ്പോയും എന്റെ അടുത്തുണ്ടാവണമെന്ന് ഇപ്പൊ എന്റെ മനസ്സ് പറയുന്നു ....... ഇപ്പൊ എന്തോ അങ്ങിനെ ഒരു ആഗ്രഹം തോന്നുന്നു ........  ഞാൻ ഈ ലോകത്ത് ഏറ്റവും സന്തോഷിച്ചത് നിന്നോടൊപ്പമുള്ള നിമിഷങ്ങളിൽ ആയിരുന്നു ......... ആ സന്തോഷം നീട്ടിക്കൊണ്ടുപോകാൻ ദൈവം അനുവദിച്ചില്ല ....... മരിക്കുമ്പോഴും ആ ഒരു വിഷമമേ എന്റെ മനസ്സിലുള്ളു ......... അത്രെയും നല്ല മനസ്സാണ് എന്റെ അലക്സിന്റേത് ........ എനിക്കറിയാം അലക്സ് ഇപ്പോൾ കരയുകയാണെന്ന് ........ i love you അലക്സ് ........ എന്നെ പോലെ നിന്നെ മനസ്സിലാക്കിയിട്ടുള്ള ആരും ഈ ലോകത്ത് കാണില്ല .......  i love you അലക്സ്.........  നീ എന്നെ എത്ര മാത്രം സ്‌നേക്കുന്നുണ്ടെന്ന് എനിക്ക് അറിയാം ....... നിന്നെ എനിക്ക് നഷ്ടപ്പെടുന്നതിലുള്ള വേദന ....... അതാ സഹിക്കാൻ പറ്റാത്തത് .......  എന്റെ വയറ്റിൽ നിന്റെ കുഞ്ഞ് വളരുന്നോ  എന്നൊരു സംശയം ........ നാളെ എപ്പോൾ വരും .........

അലക്സ് ....... ഞാൻ  വിളിക്കാം .........

അലക്സിന്റെ കണ്ണുകൾ നിറഞ്ഞു ...... വാഷ് റൂമിൽ പോയി മുഖം കഴുകി വന്ന്  അവൻ എമിലിയെ നോക്കി അവളുടെ കണ്ണുകളും നിറഞ്ഞിരിക്കുന്നത് അലക്സ് കണ്ടു .........

എമിലി ....... ഇഷ്ടപ്പെടുന്നത് നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന എനിക്ക് മനസ്സിലാകും അലക്സ് .......

അലക്സ് ഒന്നും മിണ്ടാതെ സോഫയിൽ ഇരുന്നു

അലക്സ് ....... ഞാൻ ഇറങ്ങട്ടെ ........

എമിലി ......... ശരി .......

അലക്സിന്റെ കയ്യും പിടിച്ച് രണ്ടാളും അവിടേമൊത്തം കറങ്ങി നടന്നു ………..

ഒരു 20 ദിവസം കഴിഞ്ഞു ,,,,,,,, അലക്സ്

💬 Comments

View all comments