Chapter Title : ഞാൻ അലക്സ് [AARKEY]
പോയാൽ മതി .........
അലക്സ് നമ്പർ സെന്റ് ചെയ്ത് ......
എമിലി ....... തിരിച്ചു വരണം എനിക്ക് വേണ്ടി ....... ഉടനെ വേണമെന്ന് പറയുന്നില്ല ........
അലക്സ് ......... നോക്കാം ....... ഉറപ്പ് പറയുന്നില്ല ........
എമിലി ......... എന്റെ ഭർത്താവിനെ പോലെ കൂടെ കാണുമെന്നാണ് എനിക്ക് ആദ്യം അലക്സ് വാക്ക് തന്നത് ........ അതിനിടയിലാണ് അലക്സിന് ഒരുപാട് പ്രേശ്നങ്ങൾ ഉണ്ടാകുന്നത് ........ അലക്സ് മനസ്സ് വേദനിച്ചിരിക്കുമ്പോൾ ബുദ്ധിമുട്ടിക്കേണ്ടന്ന് ഞാൻ കരുതി ........ അലക്സ് എല്ലാരേയും പോലെ ഞാനും നിന്നെ സ്നേഹിക്കുന്നുണ്ട് ........ നിന്നെ ഒരു സെക്സ് ഉപകരണമായി ഞാൻ കണ്ടിരുന്നെങ്കിൽ ........ ഇല്ലെങ്കിൽ വേണ്ട ...... നിനക്ക് യെപ്പോയെങ്കിലും എന്നെ വേണമെന്ന് തോന്നിയാൽ ഒരു മെസ്സേജ് ....... ഞാൻ ഓടിയെത്തും ....... നിനക്ക് വേണ്ടി ....... നിന്നോടൊപ്പം ജീവിക്കാൻ വേണ്ടി ....... നിന്റെ ഭാര്യയായി ജീവിക്കാൻ .
അവളുടെ കണ്ണുകൾ നിറഞ്ഞു ......... നിങ്ങളുടെ സ്നേഹബന്ധത്തിന് ശക്തിയുണ്ടെങ്കിൽ റുക്സാനയെ നിനക്ക് കിട്ടും ...... ഇല്ലെങ്കിൽ ...........
അലക്സ് തിരിച്ചുവരും വളരെ സന്തോഷത്തോടെ ......... അപ്പൊൾ ഇപ്പോൾ നടക്കാതെപോയ ഞാൻ ആഗ്രഹിച്ച അലെക്സിനെ എനിക്ക് തരണം .........
അലക്സ് ....... മും .......
എമിലി ....... പോകുന്നതിന് മുൻപ്പ് റുക്സാ ഉറപ്പായും നിന്നെ തിരിച്ചു വിളിക്കും .......
അലക്സ് ........ എന്നാ മാഡം തിരിച്ചുപോകുന്നത് ........
എമിലി ........ ഞാൻ ഒരു 8 ഡേയ്സ് കൂടി കാണും .... അലക്സ് വിളിക്ക് ...... അപ്പോൾ നോക്കാം ....... നല്ല സന്തോഷത്തോടെ ....... ഒരു തരിപോലും ടെൻഷൻ ഇല്ലാതെ
💬 Comments
View all comments