Chapter Title : ഞാൻ അലക്സ് [AARKEY]
......... അത്യാവശ്യം നല്ലൊരു എമൗണ്ട് കയ്യിലുണ്ട് നാട്ടിൽപോയി പെങ്ങളെയും കെട്ടിച്ചു വിട്ട് ബാക്കിയുള്ള കാശിന് എന്തെങ്കിലും ചെയ്ത് ജീവിക്കാം ........... നമുക്കിനി നാട്ടിൽ വച്ച് കാണാം ........ സമയം കിട്ടുമ്പോൾ വിളിക്കണം ...... എമിലി എന്നെ കാണണമെന്ന് പറഞ്ഞു ........ ഞാൻ അങ്ങോട്ട് പോകുകയാണ് 8 മണിക്കാണ് ഫ്ളൈറ്റ് ........ അപ്പൊ ഞാൻ ഇറങ്ങട്ടെ .......
അലക്സ് നേരെ എമിലിയുടെ വീട്ടിലെത്തി .........
അവന്റെ മുഖത്തെ നിരാശയും ദുഖവും .......... അവൻ ആകപ്പാടെ ക്ഷീണിതനായിരുന്നു ....... എമിലി അവന്റെ അക്കൗണ്ടിൽ ക്യാഷ് ഇട്ടുകൊടുത്തിരുന്നു ......... അത് അവനോട് പറഞ്ഞു ........
അലക്സ് .......ഒരു പണിയുമെടുക്കാതെ എന്തിനാ എന്റെ അക്കൗണ്ടിൽ എന്തിനാ ക്യാഷ് ഇട്ടത് ......
എമിലി ....... അലക്സ് ..... നിന്റെ ദുഃഖം എനിക്ക് മനസ്സിലാകും ....... നിനക്ക് കാശ് കിട്ടി തുടങ്ങിയപ്പോൾ നിനക്ക് നഷ്ടപ്പെട്ടത് നിന്റെ ജീവിതം തന്നെയായിരുന്നു ........ കൂട്ടുകാർക്ക് വേണ്ടിയും വീട്ടുകാർക്ക് വേണ്ടിയും വെറുതെ ഒരു തമാശക്കായി തുടങ്ങിയ ഈ ജോലിയാണ് നിന്റെ ജീവിതം ഇങ്ങനെ ആക്കിയത് ........ നിനക്ക് നല്ലത് വരാൻ ഞാൻ പ്രാർത്ഥിക്കാം
അലക്സ് ......... അയച്ച കാശ് എനിക്ക് അർഹതപെട്ടതല്ലെന്ന് എനിക്ക് അറിയാം ........ തിരിച്ചു തരാൻ എന്നെങ്കിലും എന്നെകൊണ്ട് പറ്റുമെങ്കിൽ ഞാനത് തിരികെ ഇടും ..........
എമിലി ........ എനിക്ക് തന്റെ ഫ്രണ്ട്സിന്റെ നമ്പർ തരാമോ ........ സുൽഫി, ജന്നാഹ് & റുക്സാ .........
അലക്സ് ........ ഞാൻ സെൻറ് ചെയ്യാം ........
എമിലി ......... വേണ്ട ....... ഇപ്പൊ സെൻറ് ചെയ്യ് ......... എന്നിട്ട് അലക്സ്
💬 Comments
View all comments