0%

Chapter Title : ഞാൻ അലക്സ് [AARKEY]

Author : Kambikathakal Read All Parts 1.1K

........നഷ്ടപ്പെട്ടതിനെക്കുറിച്ചൊന്നും  ഇനി ഓർക്കാതിരിക്കുക ..........  എന്റെ പ്രാർത്ഥന നിന്നോടൊപ്പം ഉണ്ടാകും .......... "  ALL THE BEST………. എമിലി……….

മൊബൈൽ കട്ടിലിലേക്ക് ഇട്ട് അലക്സ് പൊട്ടിക്കരഞ്ഞു ......... നെഞ്ചു തകരുന്ന വേദനയായിരുന്നു ........ എപ്പോയോ അവൻ ഉറങ്ങിപ്പോയി ........

രാവിലെ എഴുന്നേൽക്കാൻ  തന്നെ തോന്നിയില്ല ...... അവൻ ഒന്ന് ഫ്രഷ് ആയി നേരെ ബാറിലേക്ക് വിട്ടു ........  നന്നായി മദ്യപിച്ച് വീട്ടിലെത്തി ....... എമിലിക്ക് ഒരു മെസ്സേജ് അയച്ചു ........

അവളുടെ വയറ്റിൽ  എന്റെ കുഞ്ഞ് ഉണ്ടായിരുന്നോ ? എനിക്ക് സഹിക്കാൻ പറ്റുന്നില്ല ........

പക്ഷെ ആ മെസ്സേജിന് മറുപടി വന്നില്ല ........ അലക്സിന്റെ അനുജത്തി സുൽഫിയെ വിളിച്ചു കാര്യങ്ങൾ തിരക്കി

..... റുക്‌സാനയുമായുള്ള ഇഷ്ടത്തെ പറ്റിയും അവളുടെ മരണത്തെ പറ്റിയും അവളുടെ വയറ്റിൽ അലക്സിന് ഉണ്ടായ കുഞ്ഞിനെ കുറിച്ചും  സുൽഫി അവളോട് പറഞ്ഞു ...... കേട്ടപ്പോൾ തന്നെ അവളും തകർന്ന് പോയി .......

അവളത് അച്ഛനോടും അമ്മയോടും പറഞ്ഞു .........  റൂമിൽ കമിഴ്ന്നു കിടന്നു ഉച്ചത്തിൽ കരയുന്നത് കേട്ട് അവർ അലക്സിന്റെ അടുത്തേക്ക് ചെന്നു ......... അവന്റെ മുതുകിൽ തടവി അവനെ അവർ ആശ്വസിപ്പിക്കാൻ അവർ ശ്രെമിച്ചു .......

വീണ്ടും മാസങ്ങൾ കടന്നുപോയി .......... അലക്സിന്റെ അനുജത്തി അന്ന യുടെ വിവാഹം ഉറപ്പിച്ചു ......  അലക്സ് രാവിലെ കള്ളുകുടി തുടങ്ങിയാൽ ബോധം മറഞ്ഞിട്ടെ നിർത്താറുള്ളു ........ ചിലപ്പോൾ അച്ഛൻ എവിടെന്നെങ്കിലും പോയി കണ്ടുപിടിച്ചുകൊണ്ട് വരും ....... എപ്പോയും അവൻ  എല്ലാവരിൽ നിന്നും  അകന്ന് നില്ക്കാൻ ശ്രെമിക്കും .........  അങ്ങനെ അന്നയുടെ വിവാഹത്തിന് ഇനി 4 ദിവസങ്ങൾ

💬 Comments

View all comments