0%

Chapter Title : ഞാൻ അലക്സ് [AARKEY]

Author : Kambikathakal Read All Parts 1.1K

........ അയാൾ എമിലിക്ക്  നേരെ കൈ ഉയർത്താൻ ശ്രെമിച്ചു .......  പക്ഷെ അയാൾക്ക് കഴിയുന്നില്ല......... അവൾ അയാൾക്ക് തന്റെ കൈ കൊടുത്തു ........ ചെറുതായി ഒന്ന് അവളുടെ കൈയ്യിൽ പിടിച്ചമർത്തി ......  അയാൾ അവളുടെ മുഖത്തേക്ക് നോക്കി …….... അയാളുടെ കണ്ണുകളിൽ കൂടി കണ്ണുനീർ പുറത്തേക്ക് വരുന്നുണ്ട് ........ അപ്പോഴും അയാൾ പുഞ്ചിരിക്കുകയാണ് .......  അയാൾ അവളുടെ കൈ പിന്നെ വിട്ടില്ല ........ അയാൾ മരിച്ചെന്ന് എമിലിക്ക് മനസ്സ്സിലായി ........ എമിലി അയാളെ സൂക്ഷിച്ചു നോക്കി ........ എമിലി ഞെട്ടി .......... അലക്സ് ...........  അവന്റെ കൈരണ്ടും കൂട്ടിച്ചേർത്ത് അവനരുകിൽ അവൾ നിന്നു ........ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു .....  അവൾ ക്യാബിനിലേക്ക് പോയി ഒരു നേഴ്‌സ് ഒരു എഴുത്തുമായി അവളുടെ അടുത്തേക്ക് വന്നു  .....

മാഡം ഇത് ഇപ്പോൾ മരിച്ച  അയാളുടെ പോക്കറ്റിൽ നിന്നും കിട്ടിയതാണ് ........

ആ മുഷിഞ്ഞ എഴുത്ത് എമിലി വായിച്ചു ........... അത് റുക്‌സാനക്ക് കൊടുക്കാൻ കരുതിയ ഒരു പ്രേമലേഖനം ആയിരുന്നു ........ അലെക്സിന് റുക്‌സാനയോടുള്ള സ്നേഹം എത്രമാത്രമാണെന്ന് എമിലി തിരിച്ചറിഞ്ഞു ........  അലക്സും റുക്‌സാനയും കുഞ്ഞും  അവസാനം ഒത്ത് ചേർന്നു ..... അവർ ഒരുമിക്കേണ്ടവർ ആയിരുന്നില്ലേ ........... ഇനിയുമവർ ഒരുമിച്ചോട്ടെ ..........

...... ആർക്കും ഒന്നും നഷ്ടപ്പെട്ടിട്ടില്ല ...... രാവിലെ സുൽഫിയുടെ ഫ്ലാറ്റിൽ ആരോ കതകിൽ മുട്ടുന്ന ശബ്ദം കേട്ട് ഒരു പെൺകുട്ടി വന്ന്  വാതിൽ തുറന്നു ...... മുടിയും താടിയും നീട്ടി വളർത്തിയ സുന്ദരനായ ഒരു ചെറുപ്പക്കാരൻ  ....... അയാളെ മനസ്സിലാകാതെ ആ കുട്ടി അയാളോട് ചോദിച്ചു .........

💬 Comments

View all comments