Chapter Title : ഞാൻ അഞ്ജന 5 [അഞ്ജന]
റൂമിലോട്ട് പോയി ഈശ്വരാ അവിടെ പോയാൽ അവനെ കാണില്ല ല്ലോ.. ഞാൻ വേഗം പോയി അവന്റെ ബെർമുഡ എടുത്തു കൊടുത്തു.. വേഗം ഇട്ടു പുറത്ത് ഇറങ്ങി അവൻ..
സിറ്റ് ഔട്ടിൽ ആയിരുന്നു അമ്മ പറഞ്ഞ ആള് ഇരിക്കുന്നതു..
ഞാൻ സഞ്ജുവിനോട് അമ്മ പറഞ്ഞത് പറഞ്ഞു.. അതിനിടയിൽ അമ്മ സഞ്ജുന്റെ റൂമിൽ നിന്ന് തിരിച്ചു എത്തിയിരുന്നു..
നീ എപ്പഴാ എണീറ്റു വന്നത്.. അമ്മ സഞ്ജു നെ നോക്കി ചോദിച്ചു..
കുറച്ചു നേരം ആയി അവന്റെ ടോയ്‌ലെറ്റിൽ ഫ്ലാഷ് വർക്ക് ആവുന്നില്ല അതുകൊണ്ട് ഇറങ്ങി വന്നത് ആണെന്ന് പറഞ്ഞു.. ഒരു വിധം ഒപ്പിച്ചു..
പിന്നെ സഞ്ജു ആരാ വന്നത് എന്ന് അമ്മയോട് ചോദിച്ചു അത് നിന്റെ ഫ്രണ്ട് അരുണിന്റെ അച്ഛന്റ്റെ ചേട്ടൻ ആണെന്ന് പറഞ്ഞു.. നിന്റെ ചേച്ചിയെ പെണ്ണ് ആലോചിച്ചു വന്നത് ആണ് എന്ന് പറഞ്ഞു.. എന്നിട്ട് എന്നെ നോക്കി നിന്നോട് കുളിക്കാൻ അല്ലെ പറഞ്ഞത് പെട്ടന്ന് കുളിച്ചു വാ എന്ന് പറഞ്ഞു അമ്മ ഞാൻ അങ്ങനെ കുളിക്കാൻ കയറി അരുൺ പറഞ്ഞത് പോലെ എന്നെ വിടാനുള്ള ഉദ്ദേശം ഇല്ല എന്ന് മനസിലായി അച്ഛനും അമ്മയും നാട്ടിൽ ഇല്ലാത്ത കാരണം വലിയഅച്ഛനെ പറഞ്ഞു വിട്ടിരിക്കുന്നു.. അങ്ങനെ കുളിയും കഴിഞ്ഞു ഒരു ചുരിദാർ അണിഞ്ഞു വന്ന ആളെ കാത്തിരുന്നു മുഷിപ്പിക്കാൻ നിൽക്കാതെ അങ്ങോട്ട് പോയി പതിവ് പോലെ പേര് ചോതിക്കൽ എല്ലാം കഴിഞ്ഞു.. ഞാൻ മറുപടി യും പറഞ്ഞു എന്നോട് അകത്തു പൊയ്ക്കോളു എന്നും പറഞ്ഞു.. സഞ്ജു വും അമ്മ യും വന്ന ആളും പിന്നെയും എന്തൊക്കെയോ സംസാരിക്കുന്നു.. ഞാൻ എന്റെ
💬 Comments
View all comments