0%

Chapter Title : ഞാൻ അഞ്ജന 5 [അഞ്ജന]

Author : Kambikathakal Read All Parts 293

റൂമിൽ പോയി ഇരുന്നു.

കുറച്ചു കഴിഞ്ഞു അമ്മ റൂമിൽ വന്നു.

ഞാൻ അമ്മയെ നോക്കി അങ്ങേരു പോയൊ അമ്മേ എന്ന് ചോദിച്ചു..

ഉം പോയി.. എന്താ അഞ്ജു നിനക്ക് നാണം വരുന്നുണ്ടോ.. എടി നിന്റെ അനിയന്റെ പ്രായം ഉള്ള ചെറുക്കൻ ആണ് നിന്റെ ഭർത്താവ് ആവാൻ വരുന്നത്.. അമ്മ അപ്പൊ ഇത് ഉറപ്പിച്ചോ.. ഉം പകുതിയും ഉറപ്പ് ആയി പിന്നെ നിങ്ങൾ തമ്മിൽ ഉള്ള ഉറപ്പിക്കൽ ഒക്കെ കഴിഞ്ഞില്ലേ.. അരുൺ ഇന്നലെ നടന്നത് പറഞ്ഞു എന്ന് മനസ്സിലായി..

ആ അടുത്ത ആഴ്ച നിന്റെ അച്ഛൻ വരുന്നു എന്നിട്ട് നമുക്ക് മുഴുവനും ഉറപ്പിക്കാം എന്ന് പറഞ്ഞു അമ്മ പോയി.. കുറച്ചു നേരം ഞാൻ അങ്ങനെ ഇരുന്നു. ചിന്തിച്ചു..

💬 Comments

View all comments