0%

Chapter Title : ഞാൻ ഭാഗം 2 [Pony boy]

Author : Kambikathakal Read All Parts 412

മാം... ഞാൻ എല്ലാവരോടും ബഹുമാനത്തോടെ പെരുമാറിക്കോളാം മാം... "

"ഗുഡ്.." അവൾ പറഞ്ഞു

" നീ ആ മുദ്രപത്രം കൊണ്ടുവന്നിട്ടുണ്ടോ? "

" ഉവ്വ് മാം.."

" ങാ അപ്പോൾ ഇവിടുത്തെ നിബന്ധനകൾ ഞാൻ പറഞ്ഞു തരാം അതുപോലെ നീ അതിൽ പകർത്തി എഴുത്തു... "

ഞാൻ പത്രം എടുത്തു പേനയ്ക്കായി പരതി.. അവൾ പെട്ടെന്ന് ഒരു പേന എടുത്ത് തറയ്ലേക്ക് എറിഞ്ഞു...

" ദാ ഇതു എടുത്ത് എഴുത്തു... "

ഞാൻ പേന എടുക്കാനായി കുനിഞ്ഞപ്പോൾ അടുത്ത ഓർഡർ വന്നു...

" നീ ആ തറയിൽ ഇരുന്ന് എഴുതേടാ... ഒരു സെർവെൻറ് ഒക്കെ ഈ കസേരയിൽ വന്നിരുന്നു അതിന്റെ മാന്യത കളയേണ്ട... "

" ok മാം... "
ഞാൻ തറയിൽ ചമ്മറം പടിഞ്ഞു ഇരുന്നു
" എഴുതി തുടങ്ങിക്കോ....
ബ്ലൂറെ ടെക്‌കോർപ്പിൽ അസിസ്റ്റന്റ് ആയി ജോലിചെയ്യുന്ന നിന്റെ പേരും അഡ്രസും എഴുതിയ ശേഷം ഞാൻ, താഴെ പറയുന്ന നിബന്ധനകൾ അക്ഷരം പ്രതി അനുസരിക്കുകയും അതിൽ വീഴ്ച വരുത്തിയെന്ന് കമ്പനി അധികാരികൾ വിലയിരുത്തുന്ന പക്ഷം കമ്പനി നൽകുന്ന ഏതു ശിക്ഷയും ഞാൻ സ്വീകരിക്കുന്നതാണ്...
നിബന്ധനകൾ

1. കമ്പനി മേധാവികൾ നിർദ്ദേശിക്കുന്ന ഏതു ജോലിയും / സേവനവും / ആജ്ഞയും അക്ഷരം പ്രതി പാലിക്കുന്നതാണ്.

2. കമ്പനിയിലെ സ്ത്രീകളായ എല്ലാ ജോലിക്കാരും മേലധികാരികളാണ് എന്ന് പരിഗണനയോടെ അവരോട് വിനയത്തോടും ഭയഭക്തി ബഹുമാനത്തോടും പെരുമാറുന്നതാണ്.

3. കമ്പനി നിർദേശിക്കുന്ന ഏതൊരു സ്ഥലത്തും സമയത്തും സേവനം ചെയ്യുവാൻ ബാധ്യസ്ഥാനാണ്.

4. കമ്പനി നിർദേശിക്കുന്ന ഏതൊരാളെയും മേലധികാരി എന്ന് പരിഗണനയോടെ പെരുമാറിയിരിക്കും.

💬 Comments

View all comments