Chapter Title : ഞാൻ ഭാഗം 2 [Pony boy]
ഷർട്ടും ടൈറ്റ് ജീൻസുമാണ് അവൾ ഇട്ടിരിക്കുന്നത്... ഷർട്ടിനുള്ളിലൂടെ ആവളുടെ ടീഷർട് ബ്രായുടെ ലൈൻസ് തെളിഞ്ഞുകാണാം.. മുടിയൊക്കെ സ്മൂത്ത് ചെയ്ത് സ്റ്റൈലിഷ് ആക്കി ഇട്ടിരിക്കുകയാണ്....
മുന്നിൽ കസേരകൾ കിടപ്പുണ്ട് എന്നാൽ അവൾ എന്നോട് ഇരിക്കാൻ പറയുന്നില്ല.. അവൾ ലാപ്ടോപ്പിൽ എന്തൊക്കെയോ ചെയ്യുകയാണ്. ഞാൻ പോയി അങ്ങ് ഇരിക്കണോ? ഇരുന്നാൽ കുഴപ്പമാവുമോ? നിൽക്കാൻ തന്നെ തീരുമാനിച്ചു.. രണ്ടുമിനിട്ടോളം ഞാൻ അവളുടെ മുന്നിൽ അങ്ങനെ നിന്നു.. അവൾ എന്നെ പൂർണമായും അവഗണിച്ചുകൊണ്ട് വർക്ക് തുടരുകയായിരുന്നു... പെട്ടെന്ന് അവൾ എന്നെ നോക്കികൊണ്ട്
" നിന്റെ പേരെന്തായിരുന്നു...? "
" സുജിത്ത്... മ്... മ്.. മാഡം... "
" അതെന്തെടാ നിനക്ക് മാഡം എന്ന് വിളിക്കാൻ ഒരു ട്രെബിൾ പോലെ?? ""
" ഇല്ല മാഡം... കുഴപ്പമൊന്നുമില്ല... "
" ഹ കുഴപ്പമൊന്നുമില്ലേൽ നിനക്ക്കൊള്ളാം... " അവൾ തുടർന്നു
" ആ ശ്രുതി പറഞ്ഞതുകൊണ്ടാണ് ഇവിടെ ഇല്ലാത്ത പോസ്റ്റ് ഉണ്ടാക്കി നിന്നെ അപ്പോയിന്റ് ചെയ്തിരിക്കുന്നത്.. അത് ഓർമ്മവേണം... "
" അറിയാം മാഡം.. ശ്രുതി പറഞ്ഞിട്ടുണ്ട്... ഞാൻ മാഡം പറയുന്ന എന്തുപണിയും ചെയ്തോളാം മാഡം.. "
"ആര് പറഞ്ഞിട്ടുണ്ടെന്ന്..." അവൾ ചോദിച്ചു
" ശ്രു.. തി.. " ഞാൻ മറുപടി പറഞ്ഞു.
" ഭാ..!! നായിന്റെ മോനെ ജോലിമേടിച്ചുതന്നവളെ പേരുവിളിക്കുന്നോടാ... ശ്രുതി മാം അങ്ങനെയേ വിളിക്കാവൂ... മാത്രമല്ല ഇനി നീ ഇവിടെ കാണുന്ന സ്ത്രീകൾ എല്ലാം നിനെക്കാൾ ഉയർന്ന പോസ്റ്റിൽ ഉള്ളവരാണ് അവരോട് ബഹുമാനത്തോടെയെ പെരുമാറവൂ കേട്ടോടാ.... യൂസ് ലെസ്... "
സത്യത്തിൽ ഞാൻ സ്തംഭിച്ചു പോയിരുന്നു... പെട്ടന്ന് ആത്മനിയന്ത്രണം വീണ്ടെടുത്തു
" ok
💬 Comments
View all comments