0%

Chapter Title : ഞാൻ ഭാഗ്യവാൻ

Author : kkstories Read All Parts 479

കൂടുതല്‍ ആണ് അഴിച്ചിട്ടാല്‍ ചന്തി മുട്ടുന്ന ചുരുണ്ട മുടി . നല്ല വെളുപ്പായത് കൊണ്ട് ഇതു കളര്‍ ‍ ഡ്രെസ്സും രോഹിണിക്കു ചേരും . പച്ച കളര്‍ ബ്ലൌസ് . കണ്ണ് എഴുതിയപ്പോള്‍ കണ്ണുകള്‍ക്ക്‌ ഒരു സ്പെഷ്യല്‍ ആകര്‍ഷണം . കൂര്‍ത്ത മുലകള്‍ ആയതു കൊണ്ട് ബ്ലൌസ് നന്നായിട്ട് മുന്നോട്ടു തള്ളി നില്‍ക്കുന്നുദ് . പൊക്കിളിനു താഴെ സാരീ ഉടുക്കുന്നതാണ് രോഹിണിക്കു ഇഷ്ടം അല്ലെങ്കില്‍ എന്തോ ഒരു വീര്‍പ്പു മുട്ടല്‍ ആണ് .
പിന്നെ കുറച്ചൊക്കെ കാണിക്കാനും ഇഷ്ടക്കേട് ഒന്നുമില്ല അതും ഒരു കാരണം തന്നെ ആണ് . അങ്ങനെ ഒരു പക്കാ നാടന്‍ പെണ്‍ക്കുട്ടി ആയിട്ട് ഹോസ്റ്റലില്‍ നിന്നും ഇറങ്ങി .. ഇറങ്ങിയപ്പോള്‍ മുതല്‍ അമ്മായി വീട് എത്തുന്നവരെ കൊച്ചു പിള്ളേര്‍ തുടങ്ങി അപ്പുപ്പന്മാര്‍ വരെ വിടവ് കാണുന്ന ഭാഗത്തേക്ക്‌ കണ്ണ് എറിയാതെ ഇരുന്നട്ടില്ല എന്നൊരു അറിവ് അവള്‍ക്കു സന്തോഷം നല്‍കി .
രോഹിണി വാതില്‍ മുട്ടി വിളിച്ചു . അധികം താമസിയാതെ തന്നെ അമ്മായി വന്നു കതകു തുറന്നു
ഹ ഇതാര് വന്നിരിക്കണേ നീ ഇത്ര വേഗം വരുമെന്ന് കരുതിയില്ല . അല്ല ഇങ്ങോട്ട് തന്നെ അല്ലെ വന്നത് . പെണ്ണ് ആളങ്ങു മാറിയിക്കുന്നു . സുന്ദരി പെണ്ണ് ആയല്ലോ ……
അല്ല അമ്മായി ഇനി അത് ആവാന്‍ മാത്രം ഉണ്ടോ ? ഞാന്‍ പണ്ടേ അങ്ങനെ അല്ലെ
ഐയെടി പെണ്ണെ . പെണ്ണിന്റെ ഒരു അഹങ്കാരം കണ്ടില്ലേ
ഹ ഹ ഹ . അങ്ങനെ ഒന്നുമില്ല അമ്മായി ഇങ്ങോട്ടേക്കു വരുവല്ലേ കുറച്ചങ്ങു ഒരുങ്ങാം

💬 Comments

View all comments