Chapter Title : ഞാൻ ഭാഗ്യവാൻ
എന്ന് വെച്ചു
ഉവ്വ് ഉവ്വ് ഉവ്വ് . കാര്യങ്ങളൊക്കെ എനിക്കറിയാം നിനക്ക് ആണുങ്ങളെ മൂപ്പിചില്ലേ ഉറക്കം വരില്ല അല്ലെ
ഒന്ന് പോ അമ്മായി അമ്മാവന്‍ കേള്‍ക്കും .
ഓ പിന്നെ അമ്മാവനോ , മോനോ ഇവിടെ ഇല്ല അതല്ലെടി മണ്ടി ഇത്ര ഉറക്കെ ഞാന്‍ അത് പറഞ്ഞെ
ഓ അങ്ങനെ ആണേല്‍ ഭാഗ്യം .
ഓ എന്തൊരു ചൂടാണ് അമ്മായി . എനിക്ക് കുടിക്കാന്‍ കുറച്ചു തണുത്ത വെള്ളം ത
അതെല്ലാം തരാം ആദ്യം നീ പോയി ഈ സാരീ മാറു എന്റെ റൂമില്‍ നിനക്ക് വേണ്ടി ഡ്രസ്സ് എടുത്തു വെച്ചിട്ടുണ്ട് അപ്പോഴേക്കും ഞാന്‍ കൊണ്ട് വരാം എന്നും പറഞ്ഞു സുധ അമ്മായി എഴുഞ്ഞെട്ടു അടുക്കളയില്‍ പോയി
ഒരു കുഞ്ഞു വീടാണ് അമ്മായിക്ക് . ആകെ രണ്ടു മുറിയെ ഉള്ളു ഒന്ന് അമ്മായിക്കും അമ്മാവനും . ഒരെണ്ണം രഞ്ജിത്തിനും ..
ഞാന്‍ വരുമ്പോള്‍ സാധാരണ ഞാന്‍ അമ്മായി കൂടെ ആണ് കിടക്കാര് അമ്മാവന്‍ പോവുമ്പോള്‍ ആണലോ എന്നെ കൂട്ട് വിളിക്കണേ
ഞാന്‍ അമ്മായി റൂമില്‍ കയറി വാതില്‍ ചാരി ഇട്ടു ഡ്രസ്സ് മാറുവാന്‍ തുടങ്ങി ഞാന്‍ സാരീ ഊരി മാറ്റി മടക്കി ഒതുക്കി വെക്കുമ്പോള്‍ അമ്മായി കേറി വന്നു . ഞാന്‍ പെട്ടെന്ന് കൈ കൊണ്ട് മാറ് പൊത്തി
എടി ഇത് ഞാന്‍ ആണ് നീ എന്തിനാ അതൊക്കെ പൊത്തുന്നെ
ഓ എന്റെ നല്ല ജീവന്‍ അങ്ങ് പോയി ഞാന്‍ കരുതി രഞ്ജിത്ത് വല്ലതും ആണെന്ന്
ഓ അവന്‍ ഒന്നും ഇപ്പോള്‍ വരില്ല അവന്‍ കൂട്ടുകാരുടെ കൂടെ
💬 Comments
View all comments