Chapter Title : ഞാൻ ഭാഗ്യവാൻ
കാമുകന് തന്റെ സേവനം ഇഷ്ടം ആവുന്നുടല്ലോ അത് പോരെ .. അവള്‍ എഴുഞ്ഞെട്ടു തന്റെ മുഖം എല്ലാം കഴുകി ഇറങ്ങി വന്നു … എടി പെണ്ണെ … നീ എന്നാ എനിക്ക് നിന്റെ സുന്ദരി മോളുടെ വായില്‍ കയറ്റാന്‍ അവസരം തരുക ? അമ്പട പുളുസു എന്റെ മോന്‍ അത്രയ്ക്ക് ഒന്നും പോവേണ്ട കേട്ടോ അതെല്ലാം നമ്മുടെ കല്യാണം കഴിഞ്ഞിട്ട് . എന്നിട്ടേ അങ്ങോട്ട് ഞാന്‍ അടുപ്പിക്കു ..
ആഹ അന്ന് തരാം എങ്കില്‍ ഇന്നെന്താ തന്നാല്‍ …
അതെ എന്റെ കുട്ടന്‍ അവസാനം എന്നെ വേണ്ട എന്ന് പറഞ്ഞാലേ എന്റെ ജീവിതം കട്ട പോകയ . അതൊന്നും വേണ്ട കേട്ടോ …
ഓ പിന്നെ നിന്നെ ഞാന്‍ ഉപേക്ഷിക്കുകയോന്നുമില്ല .. നിനക്കെന്നെ വിശ്വാസമില്ലേ ?
ഇതെല്ലാ ആണുങ്ങളും കാര്യം കാണുവാന്‍ വേണ്ടി പറയുന്ന വാചകമല്ലേ ശ്യാം നിനക്കിതൊന്നു മാറ്റി പറഞ്ഞൂടെ …
ഓ വലിയ കാര്യം ആയി പോയി …
അതെല്ലോ വലിയ കാര്യം തന്നെ … നീ വരുന്നുണ്ടോ എന്നെ ആക്കുവാന്‍ രോഹിണി താന്‍ ഇട്ടിരിക്കുന്ന ടി ഷര്‍ട്ട് എല്ലാം നേരെ ഇട്ടു നിന്ന് …
ഇല്ലെടി എനിക്ക് വയ്യ .. ഇന്ന് നീ ഒറ്റയ്ക്ക് പോവു ഞാന്‍ രാത്രി വിളിക്കാം ..
ഓ കാര്യം കഴിഞ്ഞപ്പോള്‍ ഞാന്‍ ഔട്ട് അല്ലെ
പോടീ ഡാഷ് മോളെ .. എനിക്ക് വയ്യാഞ്ഞിട്ടല്ലേ
എന്റെ കുട്ടാ ഞാന്‍ തമാശ പറഞ്ഞതല്ലേ നീ കിടന്നോ ഞാന്‍ പോവാം ഇനിയും വൈകിയാല്‍ ശരിയാവില്ല …
ഓ ഉത്തരവ് പോലെ
💬 Comments
View all comments