Chapter Title : ഞാൻ ഭാഗ്യവാൻ
… മോള് ഇറങ്ങിക്കോ ….. എന്നും പറഞ്ഞു ശ്യാം ദേഹത്തേക്ക് ഷീറ്റ് വലിച്ചിട്ടു കിടന്നു
രോഹിണി ഡോര്‍ തുറന്നു പുറത്തിറങ്ങി … വൈകുനേരം ആവുന്നു … ഓഫീസെ കഴിഞ്ഞു വരുന്നവരുടെ തിരക്ക് റോഡില്‍ .. അവര്‍ക്ക് ഇടയിലൂടെ ഇന്ന് നടന്ന കാര്യങ്ങള്‍ എല്ലാം മനസ്സില്‍ ആലോചിച്ചു .. നടന്നു നീങ്ങി … ശ്യാമിന്റെ പ്രവര്‍ത്തി കാരണം തന്റെ പൂറു നന്നായി നനഞ്ഞിട്ടുണ്ട് .. പക്ഷെ അവനെ അതിനു അനുവദിക്കുവാന്‍ അവള്‍ക്കു മനസ്സ് വരുന്നില്ല .. വളര്‍ന്ന സാഹചര്യം വെച്ചു ഇത്രേം എങ്കിലും ആയിട്ടുണ്ട് എങ്കില്‍ അത് ചെന്നൈ നഗരത്തിലെ സഹവാസം കൊണ്ട് തന്നെ … ആലോചനയില്‍ നടന്നു നടന്നു … ഹോസ്റ്റല്‍ എത്തിയത് അവള്‍ അറിഞ്ഞത് തന്റെ തോളത്തു വീണ അടിയില്‍ ആയിരുന്നു ..
എടി എന്തും ആലോചിച്ചാ ഈ പോവുന്നത് ദെ ഇവിടെയാ നിന്റെ ഹോസ്റ്റല്‍ അതോ നീ ഇവിടെ നിന്നും മാറിയോ ..
തിരഞ്ഞു നോക്കുമ്പോള്‍ … അടുത്ത റൂമില്‍ താമസിക്കുന്ന സീനത്ത് ..
അത് ഞാന്‍ ഓരോന്ന് ആലോചിച്ചു നടന്നാപ്പോള്‍ … അല്ല നീ വരുന്ന വഴിയാണോ ?
അതെല്ലോ കൊച്ചെ നിന്റെ പുറകെ എത്ര നേരം ആയി ഞാന്‍ നടക്കുന്നു … പെണ്ണെ ഒന്ന് ഇടക്കൊക്കെ തിരിഞ്ഞു നോക്ക് എന്നാലെ വന്ന വഴി മറക്കാതെ ഇരിക്കു
ഒന്ന് പോടീ അവിടുന്ന് ഞാന്‍ ഓരോ കാര്യങ്ങള്‍ മനസ്സില്‍ കയറിയിട്ട് എനിക്കറിയാം എന്റെ ബുദ്ധിമുട്ട്
ഉവ്വോ അതിനും മാത്രം ബുദ്ധി ഉണ്ടോടി മണ്ടൂസ് നിനക്ക് ഇത്രയ്ക്കു മുട്ടാന്‍
ഒന്ന് പോടീ … എന്നും പറഞ്ഞു
💬 Comments
View all comments