Chapter Title : ഞാൻ ബോസ്സിന്റെ എല്ലാം ആയ ഒരു മേനേജർ 2 [Ibrahim khaleel]
യാത്രയ്ക്ക് എന്റെ കാരവൻ ഉണ്ട് ഒക്കെ ബോസ്സ്.. നി പോയി വന്ന് വിളിക്ക് ഓക്കേ സർ ഞാൻ ഫോൺ കട്ടാക്കി...
ബോഡിങ് ടൈം ആയി എന്നു സ്റ്റാഫ് വന്നു പറഞ്ഞു എന്റെ ബാഗ് അവർ കൊണ്ട് പോയി ഞാൻ നടന്ന് ആണെങ്കോട്ട് പോകുബോൾ ബാക്കിൽ നിന്നും കല്ലു എന്ന് ഒരു വിളി എന്റെ അമ്മാവന്റെ മാക്കാൻ ഷാഫി ആണ് അത് നി എങ്ങോട്ടാ ഡാ എന്നു ഒരു ചോദ്യം ഞാൻ ദുബായ് ഡാ പണി ശരി ആയോ എന്നൊരു ചോദ്യം പണിക്ക് അല്ലടാ എവിടെ ഒരു ഹോട്ടൽ, ഹോസ്പിറ്റൽ ബോസ്സിന്റെ അതിന്റെ ഒരു ചെറിയ ആവിശ്യത്തിന് ആണ് ഫ്ലൈറ്റിൽ കാണാം എന്നു അവന് പറഞ്ഞു.. ഡാ ഷാഫി ഞാൻ ബിസിനെസ്സ് ക്ലാസിൽ ആണ്.. നി എക്കണോമി അല്ലെ. എന്നാ അടിച്ചു പൊളിക്ക് കല്ലു ദുബായിൽ എത്തി കാണാം എന്നു പറഞ്ഞു എന്റെ അടുത്ത് വന്നു അവർ ബോഡിങ് പാസ്സ് വാക്കി വരൂ സർ എന്നു പറഞ്ഞു കൊണ്ട് പോയി... ( പിന്നെ അവന്നോട് ബിസ്സിനെസ്സ് ക്ലാസ്സ് എന്നു പറഞ്ഞു അഹങ്കാരം കാണിച്ചത് അല്ല കേട്ടോ അവന് ഒരു ഐഫോൺ 7 കിട്ടി അവന്റെ വാവ ഗൾഫിൽ നിന്നും കൊണ്ട് വന്നതാ ഞാൻ ഫോട്ടോ എടുക്കാൻ ചോദിച്ചു തന്നില്ല മാത്രം അല്ല രാത്രി അവന്റെ ഉപ്പ വീട്ടിൽ വന്നു ഇ ഫോൺ ഞാൻ പൊളിച്ചു എന്നു പറഞ്ഞു കുറെ വാഴ്ക്ക് പറഞ്ഞു അവന്റെ കൈയിൽ നിന്നും അവന്റെ ഫ്രണ്ട്‌സ് തട്ടി പഠിക്കുമ്പോൾ താഴെ വിണ് പൊട്ടിയതാ അതിന് ശേഷം
💬 Comments
View all comments