Chapter Title : ഞാൻ ബോസ്സിന്റെ എല്ലാം ആയ ഒരു മേനേജർ 2 [Ibrahim khaleel]
ഞങ്ങൾ ആരും അവരുടെ വിട്ടിൽ ഇത് വരെ പോയിട്ടില്ല കല്യാണം ഉണ്ടെൽ പോയി വിളിക്കും അതിന് അവന്റെ ഉമ്മ ഫാമിലിയും വരും ഉപ്പ വരില്ല ആളെ വിളിക്കാരും ഇല്ല വീട്ടുകാർ പാവം ആണ് ഇവനും ഉപ്പയും ആണ് താലിപ്പൊളികൾ)
ഞാൻ ഫ്‌ളൈയ്റ്റിന്റെ ഉള്ളിൽ കയറി ബിസ്നനെസ്സ് ക്ലാസ്സ് ആയതു കൊണ്ട് ഞാൻ മാത്രം ആണ് ഇതുവരെ ഉള്ളിൽ കയറിയത് ബാക്കി മൊത്തം സിറ്റ് കാലിണ് കുറച്ചു കഴിഞ്ഞു ഒരു കിളവി മദാമ്മ വന്നു എന്നോട് ചരിച്ചു കാണിച്ചു വലിയ ഏതോ പുള്ളി ആണ് എന്നു മനസ്സിൽ ആയി ഡെയ്‌മണ്ട് മല ഡെയ്‌മണ്ട് വാച്ച്.. വന്ന പാട് ഐ മാക്ക് എടുത്തു വെച്ചു എന്തോ തോടടാൻ തുടങ്ങി 2 ഐഫോൺ ഒക്കെ ഉണ്ട്.. എനിക്ക് ഒരു ഐഫോൺ എടുക്കാൻ താല്പര്യം ഉണ്ട് നോക്കട്ടേ മേടം തന്ന ഒരു കേട്ട് ഡോളർ ഉണ്ട് ഫ്ലൈറ്റ് ടേക്ക് ഓഫിൻ സമയമായി അവർ ഇലക്ടോണിക്ക് divaice ഓഫ് ആക്കാനും ഫോൺ ഫ്ലൈറ്റ് മോഡിൽ ഇടാനും പറഞ്ഞു... 10 മിനുട്ട് ഫ്ലൈറ്റ് ടേക്ക് ഓഫ് ആയി മുകളിൽ എത്തി എന്നോട് ശപയിൻ കൊണ്ട് വന്നു ഏതു വേണം എന്നു ചോദിച്ചു ഞാൻ 10 വരെ മനസ്സിൽ എണ്ണി ഇത് എന്നു പറഞ്ഞു അവിടെ ഉള്ള മദാമ്മ ഗുഡ് സെലെക്ഷൻ ജന്റിൽ മെൻ എന്നു പറഞ്ഞു.. ദൈവം കാത്തു. പറഞ്ചത് നല്ല സാദനം തന്നെ എന്നു അവരുടെ വാക്കിൽ നിന്നും മനസ്സിൽ ആയി
ഞാൻ കൈ നീട്ടി Hello i am khaleel Hello gentilmen
💬 Comments
View all comments