0%

Chapter Title : ഞാൻ ചാർളി - 2 - തുടക്കത്തിലെ പൂർണ്ണത

Author : ചാര്‍ളി Read All Parts 527

ഒരു ഭാര്യയെ പോലെ എന്റെ അരികിൽ നി നിറഞ്ഞ് മോഞ്ചുമായി നിൽക്കുമ്പ എനിക്ക് ഈ ദുനിയാവ് തന്നെ മറന്നു ഉറങ്ങാൻ തോന്നിപ്പോയി.....

ഷൈല: മോനെ നിന്റെ വരികളിലെ മായാജാലം സംസാരത്തിലും നിറയുന്നുണ്ട് വെറുതെ എന്റെ ജീവിതം തകർക്കരുത് കേട്ടോ മുത്തെ......

ഞാൻ: ഒരിക്കലും അത് ഞാൻ കരുതിയിട്ടില്ല... ഞാൻ അങ്ങനെ നിന്നോട് പെരുമാറിയെന്ന് തോന്നിയോ.....നിനക്ക്...

ഷൈല: ഇല്ലെട ചിലപ്പോ ഒരു ഭാര്യ ആഗ്രഹിക്കുന്ന പ്രണയവും സ്നേഹവും സന്തോഷവും എനിക്ക് നിന്നിൽ നിന്ന് കിട്ടിയ ഞാൻ എന്നെ തന്നെ മറന്നെന്ന് വരം......

എന്റെ ഹൂറിയുടെ നിഷ്കളങ്കമായ മറുപടികൾ എന്നെ അവളിലേക്ക് ഖൽബുകൊണ്ടും ശരീരം കൊണ്ടും ഒരുമിപ്പിക്കാൻ കഴിവുള്ളത് തന്നെ ആയിരുന്നു....

അവളോട് എനിക്ക് കളങ്കമില്ലാത്ത എന്റെ വാവയോട് തോന്നിയ പ്രണയം പൊട്ടി മുളക്കുന്നത് ഞാൻ തിരിച്ച് അറിയുക തന്നെയായിരുന്നു.....!!!!

അവളുടെ തോളിൽ എന്റെ ചുണ്ടുകൾ ചേർത്ത് പതിയെ കവിളിലേക്ക്‌ ചുംബനം കൊണ്ട് ഞാൻ അത് നല്കുംപോ.....

ഷീല ഒരു ബീവിയെ പോലെ എന്നോട് സംസാരിച്ച് തുടങ്ങിയിരുന്നു.....

ഷൈല: വേണ്ട കേട്ടോ..... ആദ്യം അഹാരം....

ഞാൻ: എന്റെ ഖൽബ് എന്ത് പറയുന്നുവോ അത് പോലെ ബികോസ് ഐ ലൗ യു....

അപ്പോ അവളുടെ മിഴികൾ ചെറുതായി നിറയുന്നുണ്ടായിരുന്നു.....!!

ഷൈല: ഇതുവരെയും പ്രണയം തോന്നിയിട്ടില്ല എന്ന് ഞാൻ പറയില്ല പലരോടും തോന്നിയിട്ടുണ്ട് പക്ഷേ തുറന്ന് സമ്മതിച്ചിട്ടില്ല വീട്ടുകാർക്ക് എന്നെ വളർത്തി വലുതാക്കിയിട്ട്‌ ഞാൻ തന്നെ കണ്ണുനീർ സമ്മാനിക്കുന്നത്

ഞാൻ വെറുത്തു അതിൽ എനിക്ക് നിരാശയും തോന്നിയില്ല എനിക്ക് വിവാഹത്തിന് ശേഷം എല്ലാം കിട്ടുമെന്ന് കരുതിയാണ് സുഹൈൽ ഇക്കായെ വിവാഹം കഴിച്ചത് പക്ഷേ

💬 Comments

View all comments