0%

Chapter Title : ഞാൻ ചാർളി - 2 - തുടക്കത്തിലെ പൂർണ്ണത

Author : ചാര്‍ളി Read All Parts 528

എല്ലാം എന്റെ സങ്കൽപ്പങ്ങൾക്ക് വിപരീതം ആയിരുന്നു....

പുള്ളിക്കൊരു പ്രണയമുണ്ട് അവൽക്ക്‌ ശേഷം മാത്രേ എനിക്ക് മറ്റെന്തുമുള്ളു... എന്ന് ആദ്യ രാത്രിയിൽ പറഞ്ഞപ്പോ തമാശ ആയിരിക്കണെ എന്ന് പ്രാർത്ഥിച്ചു എവിടെ റബ്ബിന് പോലും എന്നെ ഇഷ്ടമല്ലേ എന്ന് തോന്നിപ്പോയി.....

എങ്കിലും പുള്ളിക്ക് ഇടക്ക്‌ എന്നെ വേണം!!!

കാമം തീർക്കാൻ !!!!

ഒന്നും മിണ്ടാതെ കിടന്നു കൊടുക്കും!!!!!!

ഒരു ജീവശവം പോലെ ഇതുവരെയും സെക്സ് എന്താണെന്ന് മനസ്സറിഞ്ഞ് അസ്വതിച്ചിട്ടില്ല ശെരിയായ പ്രണയവും.......!!!!

അപ്പോ അവളുടെ മൊഞ്ചേറിയ മുഖം ചെറുതായി കണ്ണുനീർ പൊഴിച്ച് തുടങ്ങിയിരുന്നു.....

ഞാൻ അവളുടെ നെറ്റിയിൽ തലയുയർത്തി ചുംബിച്ച് കൊണ്ട് അവളെ എന്റെ നെഞ്ചിലേക്ക് ചേർത്ത് അടുപ്പിച്ചു.... !!!

നെഞ്ചിലൂടെ ചെറിയ ചൂട് അനുഭവപ്പെട്ടപ്പോ.....

അവളുടെ കരിമഷി കണ്ണുകൾ തെളിനീരിനെ പുറം തള്ള പെടുന്ന പ്രതിഭാസം നടത്തുക ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു......!!

ഞാൻ അവളുടെ നെറുകയിൽ മുഖം ചേർത്ത് കൊണ്ട് പറഞ്ഞു ഇനി ഞാനുണ്ട് മരിക്കുവോളം നിന്നെ ഞാൻ പ്രണയിക്കും.... അപ്പോ അവളെന്നെ ശക്തിയിൽ കെട്ടിപ്പിടിച്ചു.....

ഞാൻ തിരിച്ചറിയുക ആയിരുന്നു എന്നിലിനെ അവശേഷിക്കുന്ന നല്ല പ്രണയം ഇവൾക്കായി തീറെഴുതി നൽകി കൊണ്ട് ഇനി ഇവളാണ് എന്റെ ഒരേ ഒരു പ്രണയം....

അവളോട് തോന്നിയ പ്രണയം അതിലെനിക്ക്‌ ആദ്യമായി ഒരു പുതുമ അനുഭവപ്പെട്ടു....

അല്ലെങ്കിൽ ഇതുപോലൊരു മൊഞ്ചത്തിയെ ആർക്ക പ്രണയിക്കാതിരിക്കാൻ കഴിയുക അതിലുപരി ഈ നല്ല മനസ്സിനെ കണ്ടില്ലെന്ന് നടിക്കാൻ കഴിയുക....

ആദ്യമായി സുഹൈലിക്കയോട് എനിക്ക് വെറുപ്പ് തോന്നി......

അപ്പോഴേക്കും അവള് എന്നെ തളളി മാറ്റിയിട്ട് കലങ്ങിയ കണ്ണുകൾ കൊണ്ടെന്നെ നോക്കി അപ്പോ അവളുടെ ചുണ്ടുകളിൽ എനിക്കായി നിറഞ്ഞ് നിന്ന

💬 Comments

View all comments