Chapter Title : ഞാൻ ചാർളി - 2 - തുടക്കത്തിലെ പൂർണ്ണത
പുഞ്ചിരിക്ക് പകരം വെക്കാൻ മറ്റൊന്നും ഉണ്ടാവില്ല എന്ന് എനിക്ക് തോന്നി.......
ഞാൻ പോയി ചോറിടാം എന്റെ കാമുകനും ഭർത്താവും ഒക്കെ ആയ എന്റെ ജീവൻ താഴേക്ക് പോര് എന്നും പറഞ്ഞ് ബെഡ്ഡിൽ കിടന്ന പുതപ്പ് കൊണ്ട് കണ്ണ് തുടച്ച് എന്റെ ചുണ്ടിൽ ഒരു ചുംബനവും നൽകി താഴേക്ക് പോയി......
എന്നിലെ അവസാന തുള്ളി നന്മയുള്ള പ്രണയവും ആയി നടന്ന് അകലുന്ന അവളുടെ പിന്നഴകിലേക്ക് വീണ്ടും എന്റെ കണ്ണുകൾ ഉടക്കി....
അവ പാവടക്കുള്ളിൽ കിടന്ന് ചാഞ്ചാടുന്ന ഭംഗിനോക്കി നിൽക്കുമ്പോ അവളിലെ മാദക സൗന്ദര്യം എത്രത്തോളം ഉണ്ടെന്ന ഒരു കൺഫ്യൂഷൻ കൂടി എന്നിൽ ഉണ്ടായി.....
അവളെന്റെ കണ്ണിൽ നിന്നും മറയുമ്പോ ഓടിവന്നു എന്റെ കണ്ണുകളിൽ കയറിയത് രമ്യയുടെ മുഖം ആയിരുന്നു.....
അവളുടെ ടി ഷർട്ടിന്റെ ഉള്ളിൽ കണ്ട മുഴുപ്പ് ആയിരുന്നു.... ഉടനെ ഫോൺ എടുത്ത് അവൾക്ക് കോൾ ചെയ്തു.....
ഞാൻ: ഹലോ....
മറുതലക്കൽ നിന്നും ഒരു ആണിന്റെ സ്വരം കേട്ടതും എന്തുവേണം എന്നറിയാതെ ഞാൻ ഒന്ന് പകച്ചു..... !!!
പുതിയൊരു കള്ളം അലോജിക്കാനായി......
തുടരും......
💬 Comments
View all comments