Chapter Title : ഞാൻ ചാർളി - 2 - തുടക്കത്തിലെ പൂർണ്ണത
ഒക്കെ വേണ്ടെ..... വെറുതെ കൊതിപ്പിക്കല്ലെ മുത്തെ....
ഞാൻ: എന്തിന് .....
രമ്യ: ചാർളിയെ പ്രണയിക്കാൻ.... ഉള്ളിന്റെ ഉള്ളിൽ ഒരാഗ്രഹം ഇല്ലാതില്ല....
ഞാൻ: അപ്പോ നിന്റെ പ്രണയമോ....
രമ്യ: അവനും തേച്ചു പിന്നെ അവനു എന്റെ സ്നേഹത്തെ കാലും വേണ്ടത് എന്റെ ശരീരം ആയിരുന്നു.... എനിക്ക് പ്രണയം ഉണ്ടെന്ന് നിനക്കെങ്ങനെ അറിയാട....
ഞാൻ: വാവ പറഞ്ഞിട്ടുണ്ട്....
രമ്യ: ഓക്കേ.... ഇല്ല ഇപ്പൊ ഒരാളെ പ്രണയിക്കാൻ തോന്നുന്നുണ്ട് അയാൾക്ക് നമ്മളെ ഇഷ്ടാവോ എന്നറിയില്ല അത് കൊണ്ട് പറയാൻ ഒരു മടി.....
ഞാൻ: ഇഷ്ടം അതിങ്ങനെ ഉള്ളിൽ കൊണ്ട് നടക്കാനുള്ളതല്ല എപ്പോഴും.... അത് അവരോട് പറഞ്ഞറിയിക്കാൻ മനസ്സ് ഉണ്ടാവണം തമ്മിൽ പറയാതെ ഉള്ളിന്റെ ഉള്ളിൽ എത്രയോ പേര് പ്രണയിക്കുന്നു... ചിലതൊക്കെ തുറന്ന് പറയുക തന്നെ വേണം,, പോയലോരു വാക്ക് കിട്ടിയാലോ ആഗ്രഹിക്കും പോലെ ഒരു ജീവിതം.... ഞാനിത് പറയുമ്പോ കരുതും എന്നിട്ടും പ്രണയിച്ച് വിവാഹം കഴിവിച്ചവരോക്കെ കുറച്ച് നാളുകൾക്ക് ശേഷം എന്നും അടിയും പിടിയും ആണല്ലോ എന്ന് അല്ലെ....
രമ്യ: ശേരിയ... ഞാനും കേട്ടിട്ടുണ്ട്....
ഞാൻ: അതിന് എന്റെ ഒരു നിഗമനം.... പെട്ടെന്ന് പോയി ഇഷ്ടം പറയുന്നു എന്നിട്ട് മറുപടി പറയും കുറച്ച് നാളുകൾ പ്രണയിക്കും പിന്നെ ലതൊക്കെ ഒരു ആവേശത്തിൽ നടക്കാൻ വേണ്ടി അങ്ങ് കല്യാണം കഴിക്കും.... അതിന്റെ ഒരിത് കഴിയുമ്പോ പിന്നെ എല്ലാം കുറ്റവും കുറവും... ആവും എന്നൊക്കെയാണ്.....
രമ്യ: അപ്പോ അടിയ്യും പിടിയും ഒന്നും ഇല്ലാതെ പ്രണയിച്ച് വിവാഹം കഴിച്ച് ജീവിക്കുന്നുണ്ടല്ലോ....അപ്പോ അവർക്ക് അതൊന്നും കാണില്ലേ.....
പെട്ട്,.... ഇഷ്ടപ്പെടുന്നവരുമായി സമയം ചിലവഴിക്കാൻ നമ്മൾ എങ്ങനെ എങ്കിലും ഒക്കെ
💬 Comments
View all comments