Chapter Title : ഞാൻ ചാർളി - 2 - തുടക്കത്തിലെ പൂർണ്ണത
എന്തെങ്കിലും ഒക്കെ ടോപ്പിക്ക് സംസാരിക്കുക പതിവാണല്ലോ ഒരു കാര്യവും ഇല്ലെങ്കിലും അതിൽ നിന്നും ഇങ്ങനെ പണിയും കിട്ടും ഇനി എന്ത് പറയാൻ രമ്യക്കുട്ടി ഇമ്മാതിരി ചോദ്യങ്ങൾ ചോദിച്ച് എന്നെ കുഴപ്പപ്പത്തിലാകരുതെ എന്ന് അവളോട് പറയാതെ എന്നോട് തന്നെ പറഞ്ഞു....
ഞാൻ: അവർ ഒരുപാട് മനസ്സിലാക്കിയിട്ടുണ്ടാവും പരസ്പരം ജീവിത സാഹജര്യങ്ങളെ പറ്റി... നല്ലത് പോലെ തന്നെ,,,, അവരൊക്കെ ശരീരത്തിന്റെ ഇണ ചേരലിന് വേണ്ടി മാത്രമല്ല ഒന്ന് ചേരുന്നത് പരസ്പരം മനസ്സിലാക്കിയ ഖൽബ് കൊണ്ടാവും... അതല്ലേ ശരിയായ പ്രണയം.... അങ്ങനുള്ള പ്രണയങ്ങളെ തകർക്കാൻ വലിയ പ്രയാസം ആയിരിക്കും.....
ഇങ്ങനൊക്കെ എങ്ങനോക്കെയോ ഉള്ളിൽ അന്നേരം പോട്ടിമുളച്ച് വന്ന വാക്കുകൾ കൊണ്ട് ഒരു ലോകം തന്നെ ഞാനങ്ങ് തീർത്ത് കഴിഞ്ഞിരുന്നു... അല്ല പിന്നെ ചാർളിയോട അവളുടെ കളി.....
രമ്യ: എനിക്കിപ്പഴും ഒരാളോട് വല്ലാത്തൊരു ഇഷ്ടം തോന്നുന്നു അത് പ്രണയം ആണോ എന്നറിയാൻ പറ്റുവോ....
ഞാൻ: നിനക്കല്ലെ തോന്നുന്നത് അത് പ്രണയമാണോ കൗതുകം ആണോ എന്നൊക്കെ നിനക്കല്ലെ അറിയാൻ പറ്റു....
രമ്യ: എന്ന എനിക്ക് തൊന്നുന്നത് പ്രണയം ആണെന്നാണ്.... കാരണം അവനോട് മിണ്ടുമ്പോ മനസ്സ് നിറയുന്നുണ്ട് അവനോട് സംസാരിച്ച് കൊണ്ടിരിക്കുംപ്പോ മനസ്സിൽ ഒരായിരം വർണ്ണങ്ങൾ മിന്നി മറയും പോലെ തോന്നും മനസ്സിന് വല്ലാതൊരാശ്വസവും.....
ഞാൻ: ഭാവനകളോക്കെ പൊട്ടി വിടരുന്നുണ്ട് മോളെ നിനക്ക് അപ്പൊ ഇത് പ്രണയം ആണ്.... സൂക്ഷിച്ചോ... നീ.... ആരാണ് ഇപ്പൊ നിന്നെ ഇത്രയധികം ഭാവനകൾ കൊണ്ട് അലങ്കരിച്ച മഹാൻ എന്ന് അറിയാൻ പറ്റുവോ.....
(,,,,അന്നേരം എനിക്ക് ഊമ്പി മോനെ എന്നായിരുന്നു ചിന്ത... )
രമ്യ: താൻ പറഞ്ഞില്ലേ ചിലയിഷ്ടം ഉള്ളിൽ കൊണ്ടുനടക്കുന്നവരെ
💬 Comments
View all comments