0%

Chapter Title : ഞാൻ ചാർളി 3 ഇടവേളക്ക് മുൻപ്

Author : ചാര്‍ളി Read All Parts 581

ഞാൻ ചാർളി - 3 ഇടവേളക്ക് മുൻപ്

Njan Charlie Part 3 Author:Charlie | PREVIOUS

ഞാൻ: ഹലോ....

മറുതലക്കൽ നിന്നും ഒരു ആണിന്റെ സ്വരം കേട്ടതും എന്തുവേണം എന്നറിയാതെ ഞാൻ ഒന്ന് പകച്ചു..... പുതിയൊരു കള്ളം അലോജിക്കാനായി......

ഞാൻ: രമ്യ ഇല്ലെ.....

അപ്പുറത്ത് നിന്നും അതെ സ്വരം ഞാൻ ആട രമ്യ....

ഞാൻ ആകെ ദേഷ്യം കയറി ഒരുമാതിരി ആളെ കളിയാക്കുന്നോ... എന്ന് തോന്നിപ്പോയി.... അവളുടെ വീട്ടിൽ ആരൊക്കെയുണ്ട് എന്ന് പോലും അറിയില്ല..... പെട്ടെന്ന് മറുതലക്കൽ നിന്നും രമ്യയുടെ ശബ്ദം കേട്ടപ്പോ എന്റെ ദേഷ്യം ഞാൻ അങ്ങ് തീർത്തു.....

ഞാൻ: ആര ഫോൺ എടുത്തത്.... നീയും വേറെ ആരെങ്കിലും ചേർന്ന് കളിയാക്കുവാണോ എന്നെ....

രമ്യ: അല്ലെടാ... ഞാൻ ഒന്ന് പറയട്ടെ.... എന്നിട്ട് നി ദേഷ്യപ്പെട്....

ഞാൻ: എന്ന പറ....

രമ്യ: അതെന്റെ ബ്രോയാട 10 ഇല് പഠിക്കുന്നു.... എനിക്ക് ജിയോ സിം ആയത് കൊണ്ട് അവൻ ഏതോ മൂവി കാണുവായിരുന്ന് ..... ഞാൻ പറഞ്ഞിരുന്നത എന്റെ ഫ്രണ്ട് വിളിക്കും അപ്പോ ഫോൺ ഇങ്ങ് തരണം എന്ന്..... അവൻ സംസാരിക്കുന്നത് കേട്ട ഞാൻ ചെന്നു നോക്കിയേ എന്നിട്ട് അവനെ ഇപ്പൊ വഴക്കും പറഞ്ഞ് റൂമിലേക്ക് വന്നതെയുള്ളു....

ഞാൻ: ആണോ അതുപോട്ടെ നിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട് എന്ന് ഇതുവരെ പറഞ്ഞില്ല

രമ്യ: നി ചോദിച്ചതും ഇല്ലല്ലോ.....

ഞാൻ: എന്ന ഇപ്പൊ ചോദിച്ചിരിക്കുന്നു രമ്യക്കുട്ടിയെ പറ്റി പറ ചാർളി കേൾക്കട്ടെ.....

രമ്യ: ഒരു 2 നില വീട് ബ്ളൂ കളർ മുറ്റത്തൊരു പഴയ zen കാറും

💬 Comments

View all comments