Chapter Title : ഞാൻ ചാർളി 4 ഒരിടവേള
കിടന്ന് കാട്ടി കൂട്ടുന്നത് കണ്ടാൽ അവർക്ക് അറ്റാക്ക് വരും, അതുകൊണ്ട് എന്റെ പൊന്നിക്ക ഇപ്പൊ കുറച്ചൊന്നു ക്ഷമിക്കൂ. ഉച്ച കഴിഞ്ഞ് ഞാൻ വരാം, ഇപ്പൊ പോയി കാപ്പി കുടിക്ക്.
ഞാൻ: എന്റെ ബീവിയെ ഒത്തിരി ഇഷ്ടം ഉള്ളത് കൊണ്ട് ഞാൻ അനുസരിക്കുന്നു. എന്താ രാവിലെ കാപ്പി.
ഷൈല: ദോശയും ചമ്മന്തിയും....
എനിക്ക് ഏറ്റവും ഇഷ്ടമുള്ള വിഭവം ഒരു ഗ്ലാസ് ചായ കൂടി ഇട്ട് തായോ എന്റെ ബീവിയെ എന്നും പറഞ്ഞ് അവളുടെ ചുമന്ന് തുടുത്ത കവിളിൽ ഒരുമ്മയും കൊടുത്ത്, ഹാളിലേക്ക് നടന്നു. എന്നിട്ട് വിശാലമായി തന്നെ കാപ്പികുടി അങ്ങ് നടത്തി. വയർ നിറഞ്ഞപ്പോ ഒരു സുഖം. പെട്ടെന്നാണ് ഫോൺ ബെല്ലടി തുടങ്ങിയത് എടുത്ത് നോക്കിയപ്പോ ഉമ്മയാണ്. ഉമ്മയെ കൂട്ടി കൊണ്ട് വരാൻ വിളിച്ചത് ആണ്. നോക്കിയപ്പോ വാട്ട്സ്ആപ്പിൽ ഒരു മെസ്സേജ് പരിചയം ഇല്ലാത്ത നമ്പർ ഞാൻ മറുപടി കൊടുത്തു. അപ്പോ ഒരു ടിക്ക് മാത്രേ വീണുള്ളു. ആരാണെന്ന് അറിയാൻ വേണ്ടി ഞാൻ കോൾ ചെയ്തു.
കോൾ കണക്ട് ആയതും മറുതലക്കൽ നിന്നും ഒരു കിളി നാദം. പെട്ടെന്ന് ഓർമ വന്നത് ഫൗസിയയെ ആണ് ഇത്രപെട്ടെന്ന് ഇവൾ വാട്ട്സ്ആപ്പിൽ വരുമെന്ന് കരുതിയില്ല. എന്തായാലും ഒരു കൈ നോക്കാം എന്ന് തന്നെ കരുതി.
ഞാൻ: ഹലോ...
ഫൗസിയ: കുഞ്ഞാടെ സുഖം ആണോ..?.
ഞാൻ: അതെ ഫൗസിക്കോ..?.
ഫൗസി: അതേല്ലോ.. എന്താ പരിപാടി .
ഞാൻ: വെറുതെ ഇങ്ങനെ ഇരിക്കുവ ... തന്റെ ഭർത്താവിന്റെ ജോബ് എന്തുവാ?.. എന്താ പേര്?.. എവിടാ വീട്?... വീട്ടിലാരോക്കെ?...
ഫൗസിയ: ഒറ്റ വരിക്ക് ഇത്രയും ചോദ്യമോ.?.
💬 Comments
View all comments