Chapter Title : ഞാൻ ചാർളി 5 ഇടവേള കഴിഞ്ഞ്
എന്ന പറഞ്ഞത് കൊച്ചച്ചൻ മരിച്ചതിൽ പിന്നെ ഞങ്ങളുമായി ഒന്നും അധികം മിണ്ടാറില്ല....
ഞാൻ: എന്നിട്ട് അവർ പറഞ്ഞത് നി എന്നെ പറ്റിയോക്കെ പറഞ്ഞിട്ട് ഉണ്ട് എന്നാണല്ലോ എന്നിട്ട് എത്ര നല്ലത് പോലെയാ പെരുമാറിയത്.
അനീഷ്: അതൊക്കെ ശേരിയ, കുഞ്ഞുങ്ങൾ ഉണ്ടാവാത്ത കാരണം എന്നെ അവരോടൊപ്പം നിൽക്കാൻ പറഞ്ഞു. പറ്റില്ല എന്ന് പറഞ്ഞതിന് ആണ്.
ഞാൻ: കുട്ടികളെ ഉണ്ടാക്കാനോ....
അനീഷ്: ഒന്ന് പോട മൈരെ. അവരുടെ മോനായിട്ട് നോക്കി കോളാം എന്ന്.
ഞാൻ: വെറുതെ തെറ്റിദ്ധരിച്ച്.
അനീഷ്: അവരു വലിയ സ്നേഹത്തോടെ പെരുമാറും. എന്നിട്ട് അവർ പറയുന്ന എന്തേലും അനുസരിച്ചില്ല എങ്കിൽ പിന്നെ അവരൊരു നാഗ വല്ലി ആവും...
ഞാൻ: എന്തായാലും ഞാൻ ശ്രദ്ധിച്ചെ ഇടപെടു പോരെ, ഓക്കേ ഒന്ന് കിടക്കുവാട രാത്രി മൂവിക്ക് പോകാം നമുക്ക് സെക്കൻഡ് ഷോക്ക്...
അനീഷ്: നി വിളിക്ക്. ഏത് മൂവിക്ക് ആട..,?.
ഞാൻ: എസ്ര കാണാട... നൈസ് മൂവി ആണെന്ന പറയുന്നെ.... നി അഷ്റഫിനെയും അറിയിക്ക് ഞാൻ പിന്നെ വിളിക്കാം....
അനീഷ്: ഓക്കേ ......
മൂവി ഒരു ഉപാധിയാണ്. സത്യത്തിൽ രമ്യയെ കാണാൻ വല്ലാത്ത ഒരു ആവേശം. അവളോട് ഉള്ളിൽ എവിടെയോ പ്രണയം മൊട്ടിടുന്ന്. എന്നൊരു ഫീൽ.
പിന്നേ.. കോപ്പാണ്, അവളുടെ സൗന്ദര്യം ഒന്ന് നേരിൽ കാണാനുള്ള കൊതി അവളിൽ നിന്നും ഒരു ചുംബനം വാങ്ങാനും അവളുടെ ചുണ്ടുകളെ നുകരാനും. അങ്ങനെ എന്തിനോക്കെയോ ഹൃദയം ആഗ്രഹിക്കുന്നു. അപ്പോഴാണ് ഓർത്തത് രമ്യയുടെ ഒരു വിവരവും ഇല്ലല്ലോ രാത്രി വിളിക്കാം എന്നാണ് പറഞ്ഞത്. എന്തോ ഇരുന്നിട്ട് ഇരിപ്പുറക്കുന്നില്ല അവളെ മിസ്സ് ചെയ്യും പോലെ ഒരു
💬 Comments
View all comments