0%

Chapter Title : ഞാൻ ചാർളി 5 ഇടവേള കഴിഞ്ഞ്

Author : ചാര്‍ളി Read All Parts 195

എന്താടാ നി ആരോടാ വരാം എന്ന് പറഞ്ഞത് കടും കൈ ഒന്നും ചെയ്യരുത് എന്നൊക്കെ.

ഞാൻ: അതൊക്കെ ഞാൻ പിന്നെ പറയാം.. "എന്റെ ചിന്ത ഇതായിരുന്നു അവളുടെ വീട് കാഞ്ഞിരത്തും മൂട് എന്ന് പറയുന്ന സ്ഥലത്ത് ആണ്. വീടിന്റെ കളറും അടയാളവും ഒക്കെ അറിയാം പക്ഷേ എവിടെ ആയിട്ട് ആണ് എന്ന് മാത്രം അറിയില്ല."

അപ്പോ വീണ്ടും ബെല്ലടി നോക്കിയപ്പോ ഉമ്മ എപ്പോ വരും എന്നറിയാൻ വിളിച്ചത് ഞാൻ പറഞ്ഞു അഷറഫിന്റെ വീട്ടിൽ ഇന്ന് കിടക്കും ഉമ്മ, ഇല്ലെങ്കിൽ എന്റെ കയ്യിൽ സ്പെയർ കീ ഉണ്ടല്ലോ ഉമ്മ കിടന്നോ എന്ന്. പിന്നെ ഉമ്മ ഒന്നും പറഞ്ഞില്ല ഞാൻ അഷറഫിനെ നോക്കി എന്തോ ഒരു പന്തികേട് ഉള്ള പോലെ അവൻ എന്നെ നോക്കി.

ഞാൻ: മച്ചാനെ. ഒരുത്തിയെയും സ്നേഹിക്കാൻ കൊള്ളില്ല എല്ലാവളുമാരെയും ഉപയോഗിച്ച് ഉപേക്ഷിക്കണം അതാണ്. ശരി. അങ്ങനൊരു മുതലിനെ ഒത്ത് കിട്ടിയിട്ടുണ്ട്. ഇപ്പൊ എല്ലാം മനസ്സിലായില്ലേ. നിനക്ക്.

അഷറഫ്: ഇങ്ങനെ പോയി വല്ല സീനുമായ ലേലു അല്ലു ലേലു അല്ലു. എന്ന് വിളിച്ച് കൂവിയിട്ട്‌ പിന്നെ കാര്യം ഇല്ല അത്കൂടി ഓർത്തോണം. എനിക്ക് അത്രേ പറയാൻ ഉള്ളൂ.

ഞാൻ: ഇത് ആരും അറിയണ്ട അനീഷ് പോലും. ഇനിയും ഇത് പോലെ നമുക്ക് പോകേണ്ടി വരും.

അഷറഫ്: ഇനിയുമോ..?.. നി ഇത് സ്ഥിരം ആക്കാനുള്ള പരിപാടി ആണോ..?.. മച്ചാനെ വേണ്ട കേട്ടോ..?..

ഞാൻ: നി പേടിക്കണ്ട നി എന്നെ ഡ്രോപ്പ് ചെയ്യുന്നു. വിളിക്കുമ്പോ വന്ന് പിക്ക്‌ ചെയ്യുന്നു. ബാക്കിയൊക്കെ ഞാൻ നോക്കിക്കോളാം.

അഷറഫ്: എന്തരോ എന്തോ..?.. അപ്പോ ഞാനാണ് നിന്റെ സാരഥി എന്ന് സാരം.

ഞാൻ: മിടുക്കൻ നീയാട ചങ്ക്‌ നിനക്ക് ഇപ്പൊ പുടി കിട്ടിയല്ലോ. ഞാൻ അനീഷിനോട് പറഞ്ഞിട്ട് വരാം. നിന്റെ വണ്ടിയുടെ കീ ഇങ്ങ് താട.

ഞാൻ അവന്റെ കയ്യിൽ നിന്നും താക്കോലും വാങ്ങി അനീഷിനെ പോയി കണ്ടിട്ട്. ഉപ്പുപ്പാക്ക്‌ ചെറിയ നെഞ്ചുവേദന ഉമ്മ ചെല്ലാൻ പറഞ്ഞു. ഞാനും അഷ്റഫും പോകുവാട. നി മൂവി കണ്ടിട്ട് വിട്ടോ എന്ന് പറഞ്ഞ് അവനു താക്കോൽ കൊടുത്തു. വിശ്വാസം ആവാത്തത്

💬 Comments

View all comments