Chapter Title : ഞാൻ ചാർളി 5 ഇടവേള കഴിഞ്ഞ്
വേദനയോടെ അവൾ "പൊന്നൂസെ ഐ ലവ് യു ... എനിക്ക് നീ ഇല്ലാതെ പറ്റില്ല" എന്ന് കൂടി പറഞ്ഞപ്പോ... എനിക്ക് ഓർമ വന്നത് cia യിലെ DQ പറയുന്ന കൊലമാസ് ഡയലോഗ് ആണ്. അതിലെ വരികളിൽ കുറച്ച് പൊടിപ്പും തൊങ്ങലും ചേർത്ത് ഞാൻ അങ്ങ് കാച്ചി.
ഞാൻ: നി എന്താ കരുതിയത് ഞാൻ നിന്നെ വിട്ടു കളയുമെന്നോ.. കയ്യിൽ നയാ പൈസ കാണില്ല വായിനോക്കിയും ചങ്ക് തുറന്ന് സ്നേഹിക്കാനും അതിലുപരി കൂടെ ഉണ്ടാവും എന്ന് പറഞ്ഞാല് മരിക്കും വരെ കൂടെ ഉണ്ടാവുകയും ചെയ്യുന്ന കേരളത്തിലെ എന്നെ പോലുള്ള പയ്യൻമാരെ രമ്യക്ക് അറിയാത്തത് കൊണ്ടാണ്.
രമ്യ: എനിക്കിപ്പോ നിന്നെ കാണണം. നിനക്ക് വരാൻ പറ്റുവോ..?..
ഞാൻ: എവിടെ...
രമ്യ: എന്റെ വീട്ടിൽ. ഞാൻ അടുക്കളയുടെ അവിടെ കാണും.
ഞാൻ: എനിക്ക് വീട് അറിയില്ല. അതും അല്ല വീട്ടിൽ ആരൊക്കെ ഉണ്ട്...
രമ്യ: ആരുണ്ടെങ്കിൽ എന്താ നിനക്ക് വരാൻ പറ്റുവോ.. നി അടുക്കളയുടെ അവിടെ വരണ്ട ഫ്രണ്ടിൽ വന്നിട്ട് മിസ്സ് അടിച്ച മതി..,
ഞാൻ: നി എന്നെ കൊലക്ക് കൊടുക്കുവാൻ ആണോടി നോക്കുന്നെ..?..
സത്യത്തിൽ വൈദ്യൻ ഇച്ചിച്ചതും രോഗി കുടിച്ചതും ഒരേ മരുന്ന് എന്ന് പറയും പോലെ ആയിരുന്നു. എന്റെ മാനസിക അവസ്ഥ എങ്കിലും ഒരു ഉൾഭയം, പരിചയം ഇല്ലാത്ത പരിപാടി ആയത് കൊണ്ട്. എങ്കിലും രമ്യയുടെ ശരീരം എന്റെ ചിന്തകളിൽ നിറഞ്ഞ് നിന്നത് കൊണ്ട് പിന്നെ ഒന്നും നോക്കാതെ അവളുടെ വീട്ടിലെ സാഹജര്യം അറിയുക എന്നത് ആയിരുന്നു. എന്റെ ലക്ഷ്യം.
രമ്യ: ഞാൻ വിളിച്ച് കയറ്റി എന്ന് ഞാൻ പറഞ്ഞോളാം... പോരെ 11 മണി വരെ ഞാൻ നോക്കും നി വന്നില്ലെങ്കിൽ ഞാൻ ചാവും നി നോക്കിക്കോ..?..
ഞാൻ: എന്റെ പൊന്നെ കടും കയ്യൊന്നും ചെയ്യരുത് ഞാൻ വന്നോളാം.ഉറപ്പ്.
രമ്യ: എന്ന ശെരി എന്ന് പറഞ്ഞ് കാൽ വെച്ചു. എങ്കിലും എനിക്കെന്തോ ഒരു പന്തികേട് ഇതൊരു ട്രാപ്പ് ആണോ എന്ന്. എന്തായാലും വരുന്നിടത്ത് വെച്ച് വരട്ടെ എന്ന് കരുതി ഞാൻ പോകാൻ തീരുമാനിച്ച് തിരിഞ്ഞ് നോക്കിയതും. മുന്നിൽ അഷറഫ്.
അഷറഫ്:
💬 Comments
View all comments