Chapter Title : ഞാൻ ചാർളി 5 ഇടവേള കഴിഞ്ഞ്
ശരീരത്തിൽ അവൾ തൊടീക്കില്ല അതെനിക്ക് ഉറപ്പാണ്.
ഞാൻ: എടാ അവൾ അത്രക്ക് പ്രശ്നം ആണോ..?..
അഷറഫ്: അല്ലെട.., എന്റെ ഒരു നല്ല ഫ്രണ്ട് ആയിരുന്നു പഠിക്കുമ്പോ ഒരേ ടൂഷൻ സെന്ററിൽ ആണ് ഞങ്ങൾ പഠിച്ചത്. അതുകൊണ്ട് പറഞ്ഞത് ആണ്.
ഞാൻ: അവൾ തന്നാട....
അഷറഫ്: നി എന്തായാലും ഒന്ന് ശ്രദ്ധിക്കണേ... ഇനിയിപ്പോ പെണ്ണല്ലേ ചിലപ്പോ തള്ളയെ കണ്ട് പഠിച്ചതാവും.
ഞാൻ അവനോട് വിളിക്കുമ്പോ വന്ന മതി എന്നും പറഞ്ഞ് അവളുടെ വീട് ലക്ഷ്യം ആക്കി നടന്നു. സമയം നോക്കിയപ്പോ 10.45 ആയി. ഞാൻ പതിയെ നടന്ന് ചുറ്റും നോക്കി ആരുമില്ല എന്ന് ഉറപ്പ് വരുത്തി, എന്നിട്ട് ഗേറ്റിന്റെ മുൻപിൽ എത്തിയതും ഒരു കൺഫ്യൂഷൻ മതിലു ചാടണോ അതോ ഗേറ്റ് തുറന്ന് കയറണോ..?.. എന്തായാലും മതിലു ചാടുന്നില്ല എന്ന് തന്നെ തീരുമാനിച്ച് പതിയെ ഗേറ്റ് തുറന്നു അപ്പോ അതിൽ നിന്നും എലികരയുന്നത് പോലുള്ള ശബ്ദം വന്നു. അപ്പോ തന്നെ ഒരു പട്ടിയുടെ കുരയുംകൂടി മനുഷ്യന്റെ പകുതി ജീവൻ അങ്ങ് പോയി.
അല്ലെങ്കിൽ തന്നെ മുഴുവൻ പേടിച്ച് വിറച്ച് ആണ് വരുന്നത് അതിന്റെ കൂടെ ഇതും. എന്തായാലും ഞാൻ അകത്ത് കയറി അവളെ മിസ്സ് അടിച്ചു. അപ്പോഴേക്കും മുൻവാതിൽ തുറന്ന് ഒരു ടി ഷർട്ടും പാവാടയും ഇട്ട് ഒരു അടാർ ഐറ്റം ഇറങ്ങി വരുന്നു. എങ്ങും വെളിച്ചം ഒന്നുമില്ല എങ്കിലും മിറ്റത്തെ കളർ ബൾബിന്റെ പ്രകാശത്തിൽ ഞാൻ അവളെ കണ്ടൂ. ആദ്യമായി എന്റെ രമ്യയെ. പ്രതീക്ഷകൾക്കും അപ്പുറം ആയിരുന്നു രമ്യയുടെ ഭംഗി. പാവാട മുട്ടിനു താഴെ വരെയേ ഉള്ളൂ. എന്റെ നെഞ്ചിടിപ്പ് ഒരു നിമിഷം നിന്നുപോയി. എന്റെ റബ്ബേ ഇവളിനി സ്വർഗ്ഗത്തിലെ ഹൂറി മാരിൽ ഒരാൾ ആണോ എന്ന് കരുതിപോയി.
ഗേറ്റിൽ നിന്നും വീട്ടിലേക്ക് കുറച്ച് നടക്കാനുണ്ട് ഞാൻ അവരുടെ സിറ്റൗട്ടിന് വെളിയിൽ തന്നെ നിന്നുപോയി. അവളുടെ ശരീരത്തിൽ മതി മറന്ന്. അല്ല എന്റെ പ്രണയിനിയിൽ മതി മറന്ന്. എന്റെ ഉള്ളിൽ ഒരു വാക്ക് തർക്കം തന്നെ നടക്കുകയായിരുന്നു, എന്ന് തോന്നിയ നിമിഷങ്ങൾ. സാത്താൻ അവളെ ഉപയോഗിച്ച് വലിച്ചെറിയാൻ പറയുമ്പോ ചാർളി
💬 Comments
View all comments