0%

Chapter Title : ഞാൻ ചാർളി 5 ഇടവേള കഴിഞ്ഞ്

Author : ചാര്‍ളി Read All Parts 183

പറഞ്ഞ് ഫോൺ അവന്റെ കയ്യിൽ കൊടുത്തു.

അനീഷും അഷ്റഫും പിന്നെയും എന്തൊക്കെയോ പറയുന്നുണ്ട്.

അനീഷ്: അഷറഫ് മോനെ നിനക്ക് ഇതൊക്കെ അറിയാരുന്ന് അല്ലെ എന്നിട്ട് എന്നോടൊരു വാക്ക് പറഞ്ഞോ....

അഷറഫ്: എന്റെ പോന്നു മൈരെ. ഇവൻ എന്നോട് കുറച്ച് ദിവസം മുന്നേ രമ്യ എന്ന് പറയുന്ന ഒരുത്തിയുടെ വീട്ടിൽ ആക്കാൻ പറഞ്ഞു. എന്നിട്ട് ഇവളെയൊക്കെ ആത്മാർത്ഥമായി സ്നേഹിക്കുന്നത് തെറ്റാട ഉപയോഗിച്ച് ഉപേക്ഷിക്കണം. അങ്ങനെ ഒക്കെ ആണ് പറഞ്ഞത്. അല്ലാതെ ഇത്രയും ഒക്കെ സംഭവിക്കും എന്ന് എനിക്കൊന്നും അറിയില്ലെട.

അനീഷ്: അപ്പോ നിനക്കും കര്യങ്ങൾ ഒന്നും അറിയില്ലേ....

അഷറഫ്: അത് അല്ലേട പൊട്ട ഞാനിപ്പോ പറഞ്ഞത്. അല്ലാ അവളെന്തിന ഇങ്ങനെ ചെയ്തത് ഇനി ഇവൻ ഉപയോഗിച്ച് ഉപേക്ഷിച്ചത് കൊണ്ടാവുമോ...?...

ഞാൻ: രണ്ടവൻ മാരും ഒന്ന് നിർത്തുവോ..?..  എന്തോ ഒന്ന് കൂടി പറയണം എന്ന് നാവ് ചലിപ്പിച്ചിട്ട്‌ ശബ്ദം പുറത്തേക്ക് വന്നില്ല. വിഷമവും സങ്കടവും അതിലുപരി ക്ഷീണവും പിന്നെ ഇൻജക്ഷൻ ഒക്കെ കൂടി ഞാൻ അറിയാതെ ചെറു മയക്കത്തിലേക്ക്‌ ഇറങ്ങിയിരുന്നു....

വീണ്ടും ഫൗസിയയുടെ വീട്ടിൽ നടന്ന കാര്യങ്ങളിലേക്ക്. നമ്മൾ എത്ര ചിന്തയിൽ മുഴുകി ഇരുന്നാലും. എത്ര ഓർമകളെ അയവിറക്കയാലും ചില ഭാഗങ്ങളിൽ അവ നമ്മെ ഒരുപാട് സ്വാധീനിക്കും എന്ന് പറയും പോലെ. അന്ന് ഞാൻ എന്റെ ഉള്ളിൽ കുറച്ച് നിമിഷം കൊണ്ട് അനുഭവിച്ച ടെൻഷൻ അത്രക്ക് ഉണ്ടായിരുന്നു.

കസേരയിൽ ഇങ്ങനെ ഇരിക്കുമ്പോൾ ആണ് വാതിലിൽ മുട്ട്‌ കേട്ടത്. നോക്കിയപ്പോ എന്റടുത്ത് ഫൗസിയും ഇല്ല അവളുടെ പൂടയും ഇല്ല. കോപ്പ് ഒരു നിമിഷം കൊണ്ട് സംഭവിക്കാൻ പോകുന്നത് എല്ലാം ഒരു സ്വപ്നം പോലെ കാണുക ആയിരുന്നു. വീണ്ടും വാതിലിൽ മുട്ടു കേൾക്കുന്നു. അപ്പോ വാതിലിൽ ആരോ മുട്ടിയത് ശെരിയാണ്. അപ്പോ ഫൗസി ചായ ഇടാൻ പോയത് തൊട്ടു ബാക്കിയെല്ലാം എന്റെ ഉദ്ദേശങ്ങൾ ആയിരുന്നു. അപ്പോ കുഞ്ഞിനെ നോക്കി അവൻ എന്റടുത്ത് തന്നെ നിൽക്കുന്നു.

അപ്പോഴേക്കും ഫൗസിയ വന്നിട്ട് എന്നെ ഒന്ന് നോക്കി ഞാൻ ആകെ വിയർത്ത് ഇരിക്കുക ആയിരുന്നു. ഫൗസിയ ചിരിച്ച് കൊണ്ട് പോയി വാതിൽ തുറന്നു. ഏതോ അമ്പല കമ്മിറ്റി ആളുകൾ

💬 Comments

View all comments