Chapter Title : ഞാൻ ചാർളി 5 ഇടവേള കഴിഞ്ഞ്
അവസാന ചുംബനവും നൽകേണ്ടത്.
ഞാൻ: എടി വെറുതെ എന്നെ ഓരോന്ന് പറഞ്ഞ് വിഷമിപ്പിക്കല്ലെ മുത്തെ....
രമ്യ: ഇക്ക.., എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്...
ഞാൻ: ഇനി എന്താടി...
രമ്യ: നിനക്ക് രമ്യയുടെ ശരീരം ആണ് ആവിശ്യം എങ്കിൽ നീ എന്നോട് മറ്റൊന്നും പറയാൻ നിൽക്കരുത് അത് എടുത്തിട്ട് എന്നെ അങ്ങ് കൊന്നു കളഞ്ഞേക്കണം... ഇല്ലെങ്കിൽ......
തുടരും......
💬 Comments
View all comments