Chapter Title : ഞാൻ ചാർളി 5 ഇടവേള കഴിഞ്ഞ്
എന്നെ അവരോടൊപ്പം നിൽക്കാൻ പറഞ്ഞു. പറ്റില്ല എന്ന് പറഞ്ഞതിന് ആണ്.
ഞാൻ: കുട്ടികളെ ഉണ്ടാക്കാനോ....
അനീഷ്: ഒന്ന് പോട മൈരെ. അവരുടെ മോനായിട്ട് നോക്കി കോളാം എന്ന്.
ഞാൻ: വെറുതെ തെറ്റിദ്ധരിച്ച്.
അനീഷ്: അവരു വലിയ സ്നേഹത്തോടെ പെരുമാറും. എന്നിട്ട് അവർ പറയുന്ന എന്തേലും അനുസരിച്ചില്ല എങ്കിൽ പിന്നെ അവരൊരു നാഗ വല്ലി ആവും...
ഞാൻ: എന്തായാലും ഞാൻ ശ്രദ്ധിച്ചെ ഇടപെടു പോരെ, ഓക്കേ ഒന്ന് കിടക്കുവാട രാത്രി മൂവിക്ക് പോകാം നമുക്ക് സെക്കൻഡ് ഷോക്ക്...
അനീഷ്: നി വിളിക്ക്. ഏത് മൂവിക്ക് ആട..,?.
ഞാൻ: എസ്ര കാണാട... നൈസ് മൂവി ആണെന്ന പറയുന്നെ.... നി അഷ്റഫിനെയും അറിയിക്ക് ഞാൻ പിന്നെ വിളിക്കാം....
അനീഷ്: ഓക്കേ ......
മൂവി ഒരു ഉപാധിയാണ്. സത്യത്തിൽ രമ്യയെ കാണാൻ വല്ലാത്ത ഒരു ആവേശം. അവളോട് ഉള്ളിൽ എവിടെയോ പ്രണയം മൊട്ടിടുന്ന്. എന്നൊരു ഫീൽ.
പിന്നേ.. കോപ്പാണ്, അവളുടെ സൗന്ദര്യം ഒന്ന് നേരിൽ കാണാനുള്ള കൊതി അവളിൽ നിന്നും ഒരു ചുംബനം വാങ്ങാനും അവളുടെ ചുണ്ടുകളെ നുകരാനും. അങ്ങനെ എന്തിനോക്കെയോ ഹൃദയം ആഗ്രഹിക്കുന്നു. അപ്പോഴാണ് ഓർത്തത് രമ്യയുടെ ഒരു വിവരവും ഇല്ലല്ലോ രാത്രി വിളിക്കാം എന്നാണ് പറഞ്ഞത്. എന്തോ ഇരുന്നിട്ട് ഇരിപ്പുറക്കുന്നില്ല അവളെ മിസ്സ് ചെയ്യും പോലെ ഒരു ഫീൽ.
അപ്പോ തന്നെ അവളുടെ ഫോണിൽ കോൾ ചെയ്തു. അവളുടെ അമ്മയാണ് ഫോൺ എടുത്തത്.
ഞാൻ: അമ്മെ രമ്യ എന്തിയെ..?
അമ്മ: ഇത് ആര അവളുടെ കൂടെ പഠിക്കുന്നത് ആണോ..?...
ഞാൻ: അതെ സുരേഷ്... അവളോട് പറഞ്ഞ അറിയാം ഒരു ഹെൽപ് വേണം അവളുടെ, ഒരു റിപ്പോർട്ട് എഴുതാൻ.
അപ്പോഴേക്കും മോളെ എന്ന് വിളിക്കുന്നത് കേട്ടു കുറച്ച് കഴിഞ്ഞ്...
രമ്യ: ഹെല്ലോ...
ഞാൻ: മിസ്സ് യു.... ഉമ്മാ....
രമ്യ: തോന്നി മോൻ ആയിരിക്കും എന്ന്.
അവളുടെ സ്വരത്തിൽ ഒരു പന്തികേട് പോലെ ....
ഞാൻ: എന്താടോ പറ്റിയത്...
രമ്യ: ഇന്ന് രാത്രി പറയാട ഇവിടെ ആകെ കൈവിട്ട് പോണ ലക്ഷണം ആണ്.
ഞാൻ: ങ്ങേ..., അടുത്ത തേപ്പ് ആണോ ....
രമ്യ: ഞാൻ
💬 Comments
View all comments