Chapter Title : ഞാൻ ചാർളി 6 ക്ലൈമാക്സിന് മുമ്പ്
ഞാൻ വെള്ളം കുടിക്കുന്നത് ഒരു മാതാവിനെ പോലെ നോക്കി. ഇവരെയാണ് അവൻ നാഗവല്ലി എന്ന് പറഞ്ഞത് കള്ള ബടുവ എന്റെ മനസ്സ് അനീഷിനെ തെറി വിളിക്കുക ആയിരുന്നു. എന്തായാലും അതികം വൈകാതെ വെള്ളവും ഗ്ലാസും കാലിയായി. അപ്പോഴേക്കും എന്താ മോനെ പറ്റിയെത് എന്ന് അവർ ചോദിച്ചു ചെറു പുഞ്ചിരിയോടെ പുഞ്ചിരിയിൽ അവരുടെ സൗന്ദര്യം വീണ്ടും കൂടി. മുഖത്തെ നുണക്കുഴി അവർക്ക് ഒരു പ്രത്യേക സൗന്ദര്യം ഉളവാക്കി. ഞാൻ വിക്കി വിക്കി കാര്യം പറഞ്ഞ് തുടങ്ങി...
ഞാൻ: ആന്റി അത് ഈ ഉണർന്നിരിക്കുമ്പോ സ്വപ്നം കാണുന്നത് കുഴപ്പം ആണോ...?...
അവർ എന്നെ വല്ലാതെ ഒന്ന് നോക്കി എന്നിട്ട് മയക്കുന്നത് പോലെ ചിരിച്ചു. ചിലപ്പോ അവരുടെ ചിരി അങ്ങനെ ആയിരിക്കും പക്ഷേ എനിക്ക് അത് കണ്ടപ്പോ അങ്ങനെ ഒക്കെ തോന്നി.
ആന്റി: മോൻ ടെൻഷൻ ആവണ്ട റിലാക്സ് ചെയ്ത് കാര്യം പറ എങ്ങനാ സ്വപ്നം കണ്ടത് സാഹജര്യം ഒക്കെ പറ എന്നാലല്ലേ നമുക്ക് അതിനെ പറ്റി മനസ്സിലാക്കാൻ പറ്റൂ...
ഞാൻ ഒന്ന് മടിച്ചു. എന്റെ മുഖഭാവം കണ്ടിട്ട് ആവണം ഇങ്ങനെ പകുതി പറഞ്ഞ എനിക്ക് മോനെ സഹായിക്കാൻ പറ്റില്ല. ഡോക്ടറോട് ഒന്നും മറച്ച് വെച്ചിട്ട് ഒരു സോലൂഷൻ കിട്ടില്ല. എന്തായാലും പറഞ്ഞോ ആന്റിക്ക് മനസ്സിലാവും.. എന്ന് പറഞ്ഞ അവർ വല്ലാതെ ചിരിച്ച് കൊണ്ട് അവരുടെ സാരി പതിയെ നീങ്ങുന്നത് പോലെ തോന്നി. അവരുടെ വെളുത്ത വയറും പൊക്കിളും എനിക്ക് നന്നായി ദൃശ്യം ആയി. അവിടേക്ക് നോക്കി അറിയാതെ ഞാൻ വെള്ളം ഇറക്കി. അവർ മനഃപൂർവം അങ്ങനെ ചെയ്തത് ആവാൻ ആണ്
💬 Comments
View all comments