Chapter Title : ഞാൻ ചാർളി 7 ക്ലൈമാക്സിലേക്ക്
വയറ്റിലൂടെ കയ്യിട്ട് എന്നോട് ചേർന്നിരുന്ന്. വൻ സൈഡ് ആണ് രമ്യ ഇരുന്നത്..
അപ്പോ എനിക്ക് തോന്നിയത്... ഇപ്പൊ ദുനിയാവിലെ തന്നെ ഏറ്റവും സന്തോഷ മുള്ളവൻ ഞാൻ മാത്രം ആണെന്ന്. ബൈക്ക് പതിയെ ഞാൻ മുന്നോട്ട് എടുത്തു സൈഡ് മിററിലൂടെ അവളെയും നോക്കി ബൈക്കൊരു 40 സ്പീഡിൽ പോകുമ്പോ അവളുടെ പാറി പറക്കുന്ന മുടിയിഴകൾ അവളുടെ സുന്ദരമായ മുഖത്തിന്റെ മാറ്റ് കൂട്ടി. എന്റെയും രമ്യയുടെയും കണ്ണുകൾ കൂട്ടി മുട്ടി കൊണ്ടിരുന്നു. അവ പരസ്പരം പ്രണയം കൈമാറുക ആയിരുന്നു. അവളുടെ എന്റെ ഇടുപ്പിൽ ഉള്ള പിടിക്ക് ശക്തി കൂടിയത് ഞാൻ അറിഞ്ഞു. ഒപ്പം അവളുടെ മിഴിയിണകൾ ഈറൻ അണിയുന്നത് ഞാൻ കണ്ടൂ.
ഞാൻ ബൈക്ക് പിന്നെയും സ്ലോ ചെയ്ത് കൊണ്ട് "എന്താടി മുത്തെ എന്ത് പറ്റി എന്ന് ചോദിച്ചു...." രമ്യ: ഏയ്, ഒന്നൂല്ല ഇക്ക.... അത് സന്തോഷം കൊണ്ടാണ്... ഇപ്പൊ രമ്യ ആണ് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി... ഇക്കാ ഇങ്ങളടുത്ത് ഇതിനും മാത്രം എന്താണ് ഉള്ളത്. സ്നേഹിക്കുന്നവർക്ക് നിങ്ങളെ ഒരിക്കലും മിസ്സ് ചെയ്യാൻ പറ്റില്ല.....
ഞാൻ: അത് മോളൂസെ നിനക്ക് എന്നോട് പ്രേമം മൂത്ത് വട്ടായത് കൊണ്ട് തോന്നുന്നതാണ്. അത് പോലെ എനിക്ക് കുറച്ച് ചീത്ത സ്വാഭവമോക്കെ ഉണ്ട്. സ്മോക്ക് ചെയ്യും പിന്നെ പെട്ടെന്ന് ദേഷ്യം വരും... രമ്യ: ഇക്ക എത്ര വലിയ കൂതറ ആണെങ്കിലും ഇങ്ങളെ മനസ്സിലാക്കുന്നവർക്ക് നിങ്ങള് ഒരു നല്ല ഖൽബിന്റെ ഉടമ മാത്രം ആയിരിക്കും.... അതുപോലെ ഇക്കാക്ക് പെട്ടെന്ന് കലി ഇളകുന്നത് സങ്കടം വരുമ്പോഴല്ലെ... സങ്കടം ദേഷ്യം ആയി പുറത്ത് വരും... അത് മനസ്സിലാക്കിയത്
💬 Comments
View all comments