0%

Chapter Title : ഞാൻ ചാർളി 7 ക്ലൈമാക്സിലേക്ക്

Author : ചാര്‍ളി Read All Parts 274

മുഖത്തിന്റെ മാറ്റ് കൂട്ടി. എന്റെയും രമ്യയുടെയും കണ്ണുകൾ കൂട്ടി മുട്ടി കൊണ്ടിരുന്നു. അവ പരസ്പരം പ്രണയം കൈമാറുക ആയിരുന്നു. അവളുടെ എന്റെ ഇടുപ്പിൽ ഉള്ള പിടിക്ക് ശക്തി കൂടിയത് ഞാൻ അറിഞ്ഞു. ഒപ്പം അവളുടെ മിഴിയിണകൾ ഈറൻ അണിയുന്നത് ഞാൻ കണ്ടൂ.

ഞാൻ ബൈക്ക് പിന്നെയും സ്ലോ ചെയ്ത് കൊണ്ട് "എന്താടി മുത്തെ എന്ത് പറ്റി എന്ന് ചോദിച്ചു...." രമ്യ: ഏയ്, ഒന്നൂല്ല ഇക്ക.... അത് സന്തോഷം കൊണ്ടാണ്... ഇപ്പൊ രമ്യ ആണ് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി... ഇക്കാ ഇങ്ങളടുത്ത് ഇതിനും മാത്രം എന്താണ് ഉള്ളത്. സ്നേഹിക്കുന്നവർക്ക് നിങ്ങളെ ഒരിക്കലും മിസ്സ് ചെയ്യാൻ പറ്റില്ല.....

ഞാൻ: അത് മോളൂസെ നിനക്ക് എന്നോട് പ്രേമം മൂത്ത് വട്ടായത് കൊണ്ട് തോന്നുന്നതാണ്. അത് പോലെ എനിക്ക് കുറച്ച് ചീത്ത സ്വാഭവമോക്കെ ഉണ്ട്. സ്മോക്ക്‌ ചെയ്യും പിന്നെ പെട്ടെന്ന് ദേഷ്യം വരും... രമ്യ: ഇക്ക എത്ര വലിയ കൂതറ ആണെങ്കിലും ഇങ്ങളെ മനസ്സിലാക്കുന്നവർക്ക് നിങ്ങള് ഒരു നല്ല ഖൽബിന്റെ ഉടമ മാത്രം ആയിരിക്കും.... അതുപോലെ ഇക്കാക്ക് പെട്ടെന്ന് കലി ഇളകുന്നത് സങ്കടം വരുമ്പോഴല്ലെ... സങ്കടം ദേഷ്യം ആയി പുറത്ത് വരും... അത് മനസ്സിലാക്കിയത് ചുരുക്കം ചിലർ മാത്രം ആയിരിക്കും.... എന്നെ പോലെ... അവരുടെ മനസ്സിൽ ഇക്കാക്ക് പകരം ഇക്ക മാത്രേ കാണൂ....

എന്റെ ഒരു സ്വഭാവ രീതി വാവയോടുള്ള എന്റെ ഇടപെടലിൽ നിന്നും രമ്യ മനസ്സിലാക്കി. വിധിച്ചത് എന്നായാലും നമ്മെ തേടി വരും, അത് പോലെ കൊതിച്ചത് നേടിയവർ ചുരുക്കം ആയിരിക്കും. എങ്കിലും പലർക്കും വിധിച്ചത് കൊതിച്ചതിനേക്കാൽ എത്രയോ ശ്രേഷ്ഠമായത് ആയിരിക്കും. എങ്കിലും അവർ അത് തിരിച്ചറിയാറില്ല. അവർക്ക് അപ്പോഴും കൊതിച്ചതിന്റെ പിന്നാലെ നടക്കാൻ ആവും ഇഷ്ടം. അതൊക്കെ അവരുടെ കൊതിപ്പിക്കൾ മാത്രം ആയിരുന്നു എന്നത് മനസ്സിലാക്കിയാൽ പോലും. കാരണം നമ്മുടെ സ്നേഹം സത്യം ആണെന്ന് ഉള്ളതിന്റെ അടയാളം പോലെ...,

പക്ഷേ ചാർളിയുടെ രീതി മാറിയിരുന്നു. അവൾക്ക് എന്നെ ഇന്ന് അല്ലെ വേണ്ടാതെ ആയത് എനിക്ക് അവളെ ഇന്നലെ വേണ്ടാ.... കാറിതുപ്പും ചാർളി സ്നേഹത്തിന്റെ വില അറിയാത്ത മൈരുകൾ കിടന്ന് ചിലക്കുന്നത്

💬 Comments

View all comments