Chapter Title : ഞാൻ ചാർളി തുടക്കം (ചാര്‍ളി)
ഞാൻ കയ്യും കഴുകി എന്റെ മുറിയിലേക്ക് പോയി നേരെ ഒരു കുളി പാസാക്കി ഫോൺ നോക്കിയപ്പോ ആണ് രമ്യയെ പറ്റി ഓർത്തത് സമയം 6.30 കഴിഞ്ഞു.... നേരെ ഒരു ഷോർട്സ് എടുത്തിട്ട് ബെഡിലേക്ക് വീനുകൊണ്ട് രമ്യ എന്ന നമ്പറിൽ കോൾ കൊടുത്തു.........
മറുതലക്കൽ നിന്നും "ഹലോ" എന്ന് കാതിനെ കുളിരണിയിക്കുന്ന സ്വരം.... കിളിനാധം പോലെ 19 കാരിയുടെ സ്വരം ഞാൻ ഒരു നിമിഷം മിണ്ടാതിരുന്നു....
രമ്യ: എന്താ മിണ്ടാട്ടമില്ലാത്തത് അതോ ഉറങ്ങിയോ... എന്നോട് സംസാരിക്കുമ്പോ... താൻ ഉറങ്ങുന്നുണ്ടല്ലോ താരാട്ട് പാടാതെ തന്നെ..... എന്നിട്ട് ചെറുതായി ഒന്ന് ചിരിച്ചു...
ഞാൻ അപ്പോ മനസ്സിലാക്കുക ആയിരുന്നു ഇതുവരെ ഇങ്ങനെ ഒരു രസം തോന്നിയിട്ടില്ല ,,ഒരുത്തിയെ നല്ല രീതിയിൽ കണ്ട് സംസാരിച്ചിട്ടു..."" ഒരു പെണ്ണിന്റെ ശരീരം ലക്ഷ്യം ആക്കി അവളോട് മിണ്ടുമ്പോ എന്തോ ഒരു അനുഭൂതി ഉള്ളിൽ നിറയുന്നതായി... അതെ എല്ലാവളുമാരും കാമം നിറയുന്ന നിറകുടങ്ങൾ തന്നെയാണ്... അത് മനസ്സിലാക്കാതെ നമ്മളാണ് വിഡ്ഡികളാവന്നത്..... (മുഴുവനും അങ്ങനെ ആണെന്ന് ഞാൻ പറയുകയില്ല നല്ല പ്രണയവും ഇന്നും നിലനിൽപ്പുണ്ട് അത് കഥയുടെ അവസാനം നിങ്ങൾക്ക് മനസ്സിലാവുന്നത് ആയിരിക്കും)
ഞാൻ: അതിന്നലെ കിട്ടിയ തേപ്പിന്റെ ഹാങ് ഓവറിൽ നിന്നോട് സംസാരിച്ചപ്പോ ഒന്ന് റിലാക്സ് ആയപോലെ തോന്നി പിന്നെ ഉറക്കമോഴിഞതിനാലും ആവും എന്തോ ഉറങ്ങിപ്പോയി..... ചിലപ്പോ ഇപ്പോഴും ഉറങ്ങിയെന്ന് വരാം....
രമ്യ: ഇന്നലെ ഞാൻ അടിച്ച ടെൻഷൻ എന്തോരം ആയിരുന്നു എന്ന് എനിക്ക് മാത്രേ അറിയൂ... നി വല്ല മണ്ടത്തരം കാണിച്ചോ എന്ന് പേടിച്ച് പോയി....
ഞാൻ: ഞാൻ എന്തേലും ചെയ്ത നിനക്കെന്താ.... എനിക്ക് എന്ത്തെങ്കിലും പറ്റിയ
💬 Comments
View all comments