0%

Chapter Title : ഞാൻ ചാർളി തുടക്കം (ചാര്‍ളി)

Author : ചാര്‍ളി Read All Parts 789

ചാകും എന്ന് കരുതിയവളെ ചകാൻ പറഞ്ഞ് വിട്ടു.... പിന്നാ....

രമ്യ: അത് നി നിന്നെ സ്നേഹിക്കുന്നവരെ കണ്ടിട്ടില്ലാത്തത് കൊണ്ട ഒരു തേപ്പിനെ സ്നേഹിച്ചത് കൊണ്ട....താൻ ചുറ്റും നോക്കെടോ നിന്റെ കയ്യെത്തും ദൂരത്ത് തന്നെ കാണും ജീവൻ പോയാലും നിന്നെ വിട്ടുകളായാൻ പറ്റാത്തവർ... നിന്നിലെ ചാർളിയെയും....

ഞാൻ: ചാർളി മരിച്ചു കുട്ടി.... ഞാൻ ഐഡി കളയാൻ പോകുവാ ഇനി എനിക്ക് അത് വേണ്ട.....

രമ്യ: അങ്ങനെ പറയരുത് അത് എത്രത്തോളം സ്പെഷ്യൽ ആണ് എന്ന് നിനക്ക് അറിയാത്തത് കൊണ്ടാട ഇങ്ങനെ തോന്നുന്നേ.... അതിൽ നിന്റെ പോസ്റ്റുകൾ വായിക്കാതെ ഇരിക്കാൻ എനിക്ക് പറ്റില്ല.....

" അതെ എല്ലാവർക്കും  ചാർളിയോട് പ്രണയവും കൊപ്പും ഒക്കെ ആണ് നമ്മളോട് ഒരു കോപ്പും ഇല്ല എല്ലാരും പ്രണയിക്കുന്നത് എന്നിലെ സാഹിത്യത്തെ അല്ലെങ്കിൽ ഭാവനകളെ മാത്രം ആണ് """

ഞാൻ: ഇല്ല ഞാൻ അത് കളയുവ ഇനി തീരുമാനത്തിൽ മാറ്റമില്ല വേറെ ഐ ‌‍ഡി എടുക്കാൻ പോകുവാ.....

രമ്യ: അതെന്താട.....

ഞാൻ: അത് മുഴുവൻ ഞാൻ അവൾക്കായി എഴുതിയ വരികളാണ്..... അത്കൊണ്ട് അതിനി എനിക്ക് വേണ്ട....

രമ്യ: പുതിയ ഐഡിയിൽ എന്നെയും ഫ്രണ്ട് ആക്കുമോ ഐഡിയുടെ പേര് പറ ഞാൻ ഫ്രണ്ട് റിക്വസ്റ്റ് ഇടാം....

ഞാൻ: ഐഡിയുടെ പേര് പറയാം ഇതുവരെ തുടങ്ങിയിട്ടില്ല തുടങ്ങുമ്പൾ നിന്നോട് പറയാം എന്തായാലും നൈറ്റ് തന്നെ തുടങ്ങും എന്നിട്ട് ചാർളി ഡിയാക്ടിവേറ്റ് ചെയ്യും പുതിയ പേര് ഇതാട്ടോ....."സാത്താന്റെ കുഞ്ഞാട്"....

തുടരും..........

എന്താണ് നിങ്ങളുടെ അഭിപ്രായം ബോർ ആയോ നിർത്തണോ തുടരണോ.........

💬 Comments

View all comments