Chapter Title : ഞാൻ എന്ന കുടുംബം 2 [Shaji Pappan]
വല്യ താല്പര്യമില്ല. നമ്മൾ വല്ലോം ചോദിച്ചാലും അവൾ ഒഴിഞ്ഞു മാറി പോകും.
ഒന്നുരണ്ടു തവണ ഞാൻ കാണാനും തൊടാനും ഒക്കെ അവസരത്തിനായി കെഞ്ചി, എന്നാൽ റിസൾട്ട് വരട്ടെ എന്നവൾ കട്ടായം പറഞ്ഞു. പിന്നെ ഞാനും നിർബന്ധിക്കാൻ പോയില്ല. മാത്രമല്ല, പിന്നീട് ഒരിക്കലും അന്ന് തന്നപോലെ അവൾ അവളുടെ സ്വർഗ്ഗത്തിലെ തേൻ എനിക്ക് തന്നിട്ടില്ല.
അങ്ങനെ ഒരു വ്യാഴാഴ്ച എല്ലാവരേം ഞെട്ടിച്ചു കൊണ്ട് റിസൾട്ട് വന്നു. നിങ്ങളിപ്പോൾ കരുതുന്നുണ്ടാകും എനിക്ക് ടോപ്പ് മാർക്ക് ഉണ്ടെന്നും, അതിലൂടെ ഞാൻ ചേച്ചിയുടെ സ്വർഗ്ഗം അനുഭവിച്ചു എന്നുമൊക്കെ.. ഒന്നുമില്ല.. റിസൾട്ട് കണ്ട ഞാൻ ശരിക്കും ഞെട്ടി. ഒന്നാം സ്ഥാനം കിട്ടുമെന്ന് കരുതിയിരുന്ന അഭിരാമിക്ക് മൂന്നാം സ്ഥാനം. നാലാം സ്ഥാനത്ത് ഉണ്ടായിരുന്ന അഹാന എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഒന്നാമത്. അഹാനയുടെ ഒന്നാം സ്ഥാനം ശെരിക്കും ഞെട്ടിച്ചത് എന്നെയാണ്.. വെറും 2 മാർക്കിന് എനിക്ക് രണ്ടാം സ്ഥാനം..!!
എന്റെ റിസൾട്ടിൽ ആ കോളേജ് ഒന്നാകെ ഞെട്ടി. എട്ടുനിലയിൽ പൊട്ടും എന്നു കരുതിയിരുന്ന ഞാൻ, കോളജിൽ മാർക്കിൽ രണ്ടാം സ്ഥാനം.. (ഡിഗ്രി ഫുൾ മാർക്കിൽ അഞ്ചാമത്). എന്റെ ഡിഗ്രി റിസൾട്ട് അമ്മക്ക് എന്തെന്നില്ലാത്ത സന്തോഷം നൽകി. എന്നെ സ്നേഹിക്കുന്ന എല്ലാവർക്കും എന്റെ റിസൾട്ടിൽ അതിശയവും അഭിമാനവും സന്തോഷവും ഒക്കെയായി..
ഈ ലോകത്ത് ഒരാൾക്ക് മാത്രം എന്റെ റിസൾട്ടിൽ നിരാശയാണ്.. അതുമറ്റാരുമല്ല, സാക്ഷാൽ ഞാൻ തന്നെ..!!! അതുനുള്ള കാരണവും നിങ്ങൾക്കറിയാം.
റിസൾട്ടറിഞ്ഞ ശേഷം ഞാൻ ആരോമലിന്റെ വീട്ടിൽ ആയിരുന്നു. വീട്ടിലേക്ക് പോകാൻ തോന്നിയില്ല, അത്ര തന്നെ.. ഉച്ചക്ക് ആരോമലിന്റെ അവിടുന്ന് ഊണും കഴിച്ച ശേഷം, അവിടുന്ന് നേരെ എന്റെ
💬 Comments
View all comments