0%

Chapter Title : ഞാൻ എന്ന കുടുംബം 3 [Shaji Pappan]

Author : Kambikathakal Read All Parts 4K

നമ്മുടെ കാര്യമോ..?? അതോ സ്വന്തം ചേച്ചിയെ പെഴപ്പിച്ചതും പറയുമോ നീ..??

"ചേച്ചി എന്തൊക്കെയാ ഈ പറയുന്നത്..??

"പിന്നല്ലാതെ, നീയല്ലേ പറഞ്ഞത് അമ്മയോട് എല്ലാം പറയാമെന്ന്.. ഒരു കാര്യം ഞാൻ പറയാം മനു.. ഇതൊക്കെ നമ്മളല്ലാതെ മറ്റൊരാൾ അറിയുന്ന ദിവസം ഞാൻ എന്റെ ജീവിതം അവസാനിപ്പിക്കും.. എല്ലാം അറിയുന്നതോടെ അമ്മയുമത് തന്നെ ചെയ്യും.. ഉറപ്പാണ്..!!

അപ്പോഴത്തെ ചേച്ചിയുടെ വാക്കുകൾക്ക് തീയേക്കാൾ മൂർച്ചയുണ്ടായിരുന്നു.. കണ്ണുകളിൽ എന്തോ ഒരു ജ്വാലയും..!!

"പിന്നെന്ത് ചെയ്യാനാ ഞാൻ..??

"എനിക്കറിയില്ല.. ഓരോന്ന് കാണിച്ചു വച്ചിട്ട് ഞാൻ എന്ത് പറയാനാ..??

"ഞാനെത്ര ശ്രമിച്ചിട്ടും എനിക്ക് പറ്റാഞ്ഞപ്പോളാണ് ഞാനിതെല്ലം ഇയാളോട് പറഞ്ഞത്.. അപ്പോൾ ഇയാളും എന്നെ കളയുവാണോ??

"കളയാനോ.. എന്ത്..??

"അമ്മെ അങ്ങനെ കാണരുത്, ഓർക്കരുതെന്നൊക്കെ ഞാൻ ശ്രമിക്കും.. പക്ഷെ എനിക്ക് പറ്റുന്നില്ല..

"അതാണ് മനു നിന്റെ കുഴപ്പം.. നീയത് വീണ്ടും വീണ്ടും ഓർത്തുകൊണ്ടേയിരിക്കും..

"ഞാൻ ദൂരെ എങ്ങോട്ടേലും പോയാലോ ചേച്ചീ..??

"എന്തിനു..??

"അതാകുമ്പോൾ എല്ലാം ഞാൻ മറക്കും..

"നീ എന്നാലും ഒന്നും മറക്കാൻ പോകുന്നില്ല..

"പിന്നെ..??

ചേച്ചി ഒന്നും മിണ്ടാതെ കട്ടിലിൽക്കിടന്നു.. ഞാനും കിടന്നു.. ശരിക്കും ഇത്രെയൊക്കെ പറഞ്ഞു സംസാരിച്ചപ്പോൾ നല്ല ആശ്വാസമുണ്ട്.

"എന്താടാ മിണ്ടാത്തത്..?? ഞാൻ ചോദിച്ചു..

"ഒന്നുല്ലാ.. അല്പനേരത്തെ മൗനത്തിനു ശേഷം..

"ചേച്ചിക്കെന്നോട് ദേഷ്യമാണോ?

"എന്തിനു.. അമ്മയെ പോലെ കാണേണ്ട സ്വന്തം ചേച്ചിയെ കൂടെക്കിടത്തിയവനല്ലേ നീ.. ആ തെറ്റിന് കൂട്ടുനിന്നവളല്ലേ ഞാനും.. അപ്പൊ നീ ചെയ്യുന്ന തെറ്റിനൊക്കെ ഞാനും ഉത്തരവാദിയാണ്..

"ഹ്മ്മ്..

"എനിക്കൊരു അപേക്ഷയെ ഉള്ളു.. നീ ചെയ്തത് ചെയ്തു.. ഇതൊന്നും നമ്മുടെയമ്മ അറിയരുത്.. കാരണം.. അവർ നമുക്ക് വേണ്ടിമാത്രമേ ജീവിച്ചിട്ടുള്ളു.. മനസ്സിലായോ നിനക്ക്..??

💬 Comments

View all comments