0%

Chapter Title : ഞാൻ എന്ന കുടുംബം 3 [Shaji Pappan]

Author : Kambikathakal Read All Parts 4K

"ഇനി ഞാൻ അങ്ങനെയൊന്നും ചെയ്യില്ല ചേച്ചീ.. ഉറപ്പാണ്..

"എന്തുറപ്പ്..?? നീയിതുപോലെ കുറെ ഉറപ്പുതന്നയല്ലേ മനു എനിക്ക്..

"എന്നാലും ആ നിമിഷത്തിൽ എല്ലാം കൈവിട്ടുപോകും ചേച്ചീ..

"പിന്നെ നീയെന്തുചെയ്യാന ഇനി..??

"എനിക്കറിയില്ല.. അതല്ലേ ഞാൻ പറയുന്നത്..

കുറെ നേരത്തെ മൗനത്തിനു ശേഷം ചേച്ചി എന്നോട് ചോദിച്ചു,

"ഡാ.. ഞാനൊരു കാര്യം പറഞ്ഞാൽ നീ അനുസരിക്കുമോ..??

"എന്ത് കാര്യമാ..??

"അങ്ങനെയൊന്നും ഇനി ഓർക്കേണ്ട എന്ന് പറഞ്ഞാലും. നീ ഓർക്കും.. ചെയ്യില്ല എന്നുപറഞ്ഞാലും നിന്റെ മനസ്സ് അറിയാതെ ചെയ്തുപോകും..

"അതെ ചേച്ചി..

"എന്നാലും നീ പരമാവധി ശ്രമിക്കേടാ.. ഒറ്റക്കിരിക്കുന്നതൊക്കെ ഒഴിവാക്ക്..

"ഹ്മ്മ്മ്

"പിന്നെ, അമ്മയോട് നല്ല സ്നേഹത്തോടെ ഇടപെടുക.. കോളേജിലും അങ്ങനെ ഒക്കെ..

"ഞാൻ ട്രൈ ചെയ്യാം ചേച്ചീ..

"മനു.. നിനക്കു പറ്റുമെങ്കിൽ ഇനി നീ അമ്മയെ ഓർത്ത് അങ്ങനെ ചെയ്യരുത്.. നീ ഒന്ന് ശ്രമിച്ചു നോക്കെടാ..

"ശ്രമിക്കാം ചേച്ചീ.. അമ്മെ ഇനിയെങ്ങനെ കാണില്ല ഞാൻ..

"മതി.. നിനക്കു തീരെ പറ്റുന്നില്ലേൽ നീ എന്നോട് പറയണം.. എന്ത് സംഭവം ഉണ്ടായാലും.. ഇതൊക്കെ മനസ്സിൽ വച്ച് കൊണ്ടുനടക്കുമ്പോഴാ നിനക്ക് അമ്മെ ഓർത്ത് പിടിച്ചുകളയണമെന്നൊക്കെ തോന്നുന്നത്..

"ഹ്മ്മ്.. ഞാൻ പറയാം ചേച്ചീ..

എന്ത് പറയാമെന്ന്.. തെറ്റ് ചെയ്തിട്ട് അത് ഏറ്റുപറയുന്നത് നല്ലയല്ല.. അങ്ങനെ ചെയ്യാതിരിക്കാൻ നോക്കണം.. എന്നിട്ടും പറ്റുന്നില്ലേൽ നീ എന്നോട് പറ..

"ഹ്മ്മ്.. ശരി ചേച്ചീ..

കുറെനേരം ഞങ്ങളൊന്നും മിണ്ടിയില്ല..

"എന്താടാ.. നീ ഓക്കേ ആയോ..??

"ഇയാൾ ശരിക്കുമൊരു നല്ല ചേച്ചിയാണ്..

"അതെന്താ..??

"എന്നെ ഇത്ര മനസിലാക്കിയ ഒരാൾ വേറെ കാണില്ല..

"കിടന്നുറങ്ങാൻ നോക്കെടാ..

"സത്യമാ ചേച്ചീ.. ഇയാളെ പോലൊരു ബെസ്ററ് ഫ്രണ്ട്..!!!

💬 Comments

View all comments