Chapter Title : ഞാൻ എന്ന കുടുംബം 4 [Shaji Pappan]
-ചേച്ചി
എനിക്കാകെ വിഷമായി അത് കേട്ടപ്പോൾ.
"കോളേജിൽ നിന്നും നിന്റെ ടീച്ചർമാരൊക്കെ വിളിച്ചിരുന്നു - ചേച്ചി
"എന്ത് പറഞ്ഞു അവരോടൊക്കെ..??
"എന്ത് പറയാൻ.. നീ എവിടേയോ പോയെന്ന്.. അല്ലാതെന്ത്..??
"അതല്ല ചേച്ചി.. ഞാൻ എന്തിനാ പോയതെന്ന് പറഞ്ഞോ..??
"പിന്നെ.. പറയാൻ കൊള്ളാവുന്ന കാര്യത്തിൽ ആണല്ലോ നീ നാട് വിട്ടത്..
"അന്നേരത്തെ അവസ്ഥയിൽ ഞാൻ പിന്നെന്ത് ചെയ്യാനാ ചേച്ചി..??
"എന്തേലും ആകട്ടെ.. നീ തിരിച്ചു വന്നല്ലോ..
"ഹ്മ്മ്..
"നീ വല്ല കടുംകൈയും കാണിക്കുമോ എന്നാരുന്നു അമ്മയുടെ പേടി..
"എന്നിട്ട്..
"എനിക്കറിയില്ലേ.. നീ അങ്ങനെയൊന്നും ചെയ്യില്ല എന്ന്..
"ഓ.. ഊതുവാണോ..??
എന്തായാലും ചേച്ചി പറഞ്ഞതനുസരിച്ച് അമ്മയുടെ റൂമിൽ എത്തി. കട്ടിലിൽ ഇരുന്ന് അമ്മ എന്തോ എഴുതുകയാണ്. ചേച്ചി ചെന്ന് കട്ടിലിൽ ഇരുന്നു. ഞാൻ മുറിയിൽ കയറി ഭിത്തിയോട് ചേർന്ന് നിന്നു.
"നീ ഉറങ്ങിയില്ലേ..?? - അമ്മ
"അമ്മ എന്തിനാ വിളിച്ചത്..??
"വെറുതെ വിളിച്ചതാടാ.. കുറെ ദിവസമായില്ലേ നിന്നോട് മിണ്ടിയിട്ട്..
"അമ്മക്ക് എന്നോട് ദേഷ്യമാണോ..??
"എന്തിനു..??
"ഞാൻ അന്നങ്ങനെ പെരുമാറിയതുകൊണ്ട്.??
"നീ നിന്റെ പ്രായത്തിൽ കവിഞ്ഞൊരു കുരുത്തക്കേട് കാണിച്ചു..
"ഹ്മ്മ്
എല്ലാം കേട്ടുകൊണ്ട് ചേച്ചി മിണ്ടാതെ കട്ടിലിൽ ഇരുന്നു..
എനിക്ക് അഞ്ചു വയസ്സുള്ളപ്പോൾ, അന്ന് അച്ഛൻ മരിച്ച ആ കാലം തൊട്ട് എന്നെയും ചേച്ചിയെയും വളർത്താൻ അമ്മ എടുത്ത കഷ്ടപ്പാടുകളൊക്കെ അമ്മ എന്നോടായി പറഞ്ഞു.. അത്രമേൽ കഷ്ടപ്പെട്ടാണ് അവർ ഞങ്ങളെ വളർത്തിയത്. ഞാൻ അതെല്ലാം കേട്ടുകൊണ്ട് നിന്നു. ചേച്ചി ഇടക്കിടക്ക് എന്നെ നോക്കുന്നുണ്ട്.
"എന്തിനാ മനു നീ അന്ന് അങ്ങനെ ചെയ്തത്..?? -അമ്മ
"ആ നിമിഷം എങ്ങനെയോ പറ്റിപ്പോയതാ.. - ഞാൻ തല താഴ്ത്തി പറഞ്ഞു
"ഞാൻ നിന്റെ അമ്മയല്ലേടാ..
"ഹ്മ്മ്..
"എന്നിട്ടെപ്പോഴാ ഇങ്ങനെയൊക്കെ ആയത് നിനക്ക്..??
"അറിയില്ല അമ്മേ.. - എന്റെ കണ്ണ് നിറഞ്ഞു
"ഇനിയിപ്പോ കരഞ്ഞിട്ട് എന്താ കാര്യം.. - അമ്മ
"ഞാൻ അതിനും മാത്രം സുന്ദരി ആണോടാ.. എന്നോട് അങ്ങനെയൊക്കെ തോന്നാൻ..??
ഞാൻ ഒന്നും മിണ്ടിയില്ല..
"നീ കോളേജിൽ ഒക്കെ പോകുന്നതല്ലേ.. നല്ല സുന്ദരി പിള്ളേർ അവിടെ ഉള്ളതല്ലേ..
"ഹ്മ്മ്
"നീ അവരോടും അങ്ങനെയൊക്കെ ആണോടാ..??
"അയ്യോ അല്ല..
💬 Comments
View all comments