0%

Chapter Title : ഞാൻ എന്ന കുടുംബം [Shaji Pappan]

Author : Kambikathakal Read All Parts 5.8K

അത് വലിയൊരു ആശ്വാസമായിരുന്നു. അന്നുമുതൽ ഇന്ന് വരെ അമ്മ അവിടെയാണ് ജോലി ചെയ്യുന്നത്. സാധനങ്ങൾ എടുത്തുകൊടുക്കാനായി ജോലിക്കുകേറിയ 'അമ്മ ഇന്ന് സ്റ്റോർ മാനേജർ ആണ്. കട വലുതാകുന്നതിനനുസരിച്ച് അമ്മയുടെ ജോലിയും കൂടി വന്നു. അമ്മയെ പറ്റി പറഞ്ഞില്ലല്ലോ. പേര് അനിത. ജീവിതത്തിൽ നല്ല ബോൾഡ് ആയ സ്ത്രീ. ഇപ്പൊ വയസ് 47 ആയി.

അച്ഛന്റെയും അമ്മയുടെയും കുടുംബക്കാർ സഹകരണം ഉണ്ടെങ്കിലും സാമ്പത്തികമായുള്ള സഹായങ്ങൾ വളരെ കുറവാണ്. കാലങ്ങൾ പോകെ പോകെ അവരുമായുള്ള ബന്ധങ്ങളും കുറഞ്ഞു കുറഞ്ഞു വന്നു. ഇപ്പോൾ ഇടക്ക് വിളിയ്ക്കും, കണ്ടാൽ ചിരിക്കും. അത്രേ ഉള്ളു.

ചിട്ടി പിടിച്ചും കിട്ടിയ കാശ് കൂട്ടിവെച്ചുമാണ് അമ്മ ഞങ്ങളെ പഠിപ്പിച്ചത്. ഞാനും ചേച്ചിയും നല്ല രീതിയിൽ പഠിച്ചു. പരീക്ഷക്ക് മാർക്ക് കുറയുമ്പോൾ അമ്മ ഇടയ്ക്കിടെ പഠിപ്പിച്ച കാശിന്റെ കണക്കുപറയാറുണ്ട്. ചിലപ്പോൾ വിഷമം തോന്നും, ചിലപ്പോൾ ദേഷ്യവും.

ചേച്ചി കെമിസ്ട്രിയിൽ പിജി ചെയ്തു, ഇപ്പൊ ബി എഡ് കഴിഞ്ഞ റിസൾട്ട് കാത്ത് ഇരിക്കയാണ്. പിജിക്ക് ഒക്കെ റെക്കോർഡ് മാർക്ക് ആണ്. നല്ല പഠിപ്പിസ്റ് ആയിരുന്നു ചേച്ചി. ഇപ്പൊ വീട്ടിൽ പിള്ളേർക്ക് ട്യൂഷൻ എടുക്കുന്നുണ്ട്. പത്തിലെയും പ്ലസ് വൺ - പ്ലസ്ടുവിലെയും ആയി കുറെ കുട്ടികൾ ട്യൂഷന് വരുന്നുണ്ട്. അതിൽ നിന്നും നല്ലൊരു വരുമാനം ചേച്ചി കണ്ടെത്തുന്നു.

എന്നോട് ചേച്ചി വളരെ സ്ട്രിക്റ്റ് ആയിരുന്നു വീട്ടിൽ. അമ്മയേക്കാൾ കൂടുതൽ എന്നെ വളർത്തിയതും ചേച്ചി ആയിരുന്നു. എന്റെ ട്യൂഷൻ ടീച്ചർ പോലും അവളാണ്. കർക്കശക്കാരി ചേച്ചി, എന്നാൽ നല്ല സ്നേഹവും. അമ്മക്ക് രാവിലെ 8 മുതൽ വൈകുന്നേരം 6 വരെയാണ് ജോലി സമയം.

💬 Comments

View all comments