Chapter Title : ഞാൻ എന്ന ഞാൻ 1 [സുരേഷ്]
ഉമ്മച്ചി
നിശ്ചലയായി…ഞാനൊന്നു പേടിച്ചു.. അടുത്ത നിമിഷം തന്നെ എൻ്റെ ചന്തിയിൽ തട്ടി അടിക്കാൻ പറഞ്ഞു… വരുമ്പോ പുറത്തെടുക്കാൻ പറഞ്ഞു.. വരാറായപ്പോ പുറത്തെടുത്തു… വയറിലേക്ക് ഒഴിച്ചു… പൊക്കിളിനുള്ളിൽ വീണ തുള്ളികൾ വിരലുകൊണ്ട് തോണ്ടി വായിലാക്കി..
സമയം മൂന്നു മണി… നഗ്നരായിത്തന്നെ കെട്ടിപ്പിടിച്ച് കിടന്നു.. മൂന്നര മണി കഴിഞ്ഞപ്പോ ഉമ്മച്ചി എണീറ്റ് ഡ്രസുമിട്ട് പുറത്തേക്ക് പോയി…. കൈലിമുണ്ട് എടുത്തുടുത്തിട്ട് വീണ്ടും കിടന്നു.. അഞ്ചര ആയപ്പോൾ ഉമ്മച്ചി വന്ന് തട്ടി എണീപ്പിച്ച് എന്നെ തറയിൽ കിടത്തി. മൂടിപ്പുതച്ച് കിടന്ന എന്നെ സഫിയ വന്ന് എണീപ്പിച്ചു…നേരം നന്നായി വെളുത്തു. പോയി പല്ല് തേച്ച് ഒരു ചായ കുടിച്ച് കക്കൂസിൽ പോയി വന്നു. പിന്നെ പോയി വെള്ളം കോരി ഒരു കുളി പാസാക്കി. സഫിയ ഉണ്ടാക്കിയ അപ്പവും കടലക്കറിയും കഴിച്ചു. കൈയിൽ ബാക്കി ഉണ്ടായിരുന്ന പൈസയിൽ നിന്ന് ഉമ്മച്ചിയുടെ കൈയിൽ 300 രൂപ കൊടുത്തു.. വാങ്ങാതെ നിന്നപ്പോൾ ഞാനത് കൈയിൽ ബലമായി പിടിച്ച് വെച്ചു കൊടുത്തു. സഫിയ എന്നെ വഴക്ക് പറഞ്ഞു…
10 മണി കഴിഞ്ഞപ്പോ ഉമ്മച്ചി പഞ്ചായത്തിലോ മറ്റോ പോകാൻ ഒരുങ്ങി വന്നു. (ശരിക്ക് ഓർക്കുന്നില്ല എവിടേക്കായിരുന്നെന്ന്). ഞാനും കൂടെ ഇറങ്ങി.. റോഡിലെത്തി.
" നീ എന്തിനാടാ പൈസ തന്നത് "
" ഇരിക്കട്ടെ ഉമ്മച്ചി. ചെറിയ ചെറിയ സഹായം ചെയ്യാൻ പറ്റുന്നപോലെ എനിക്ക് ചെയ്യാമല്ലോ "
എന്നെ നോക്കി ഒന്ന് അമർത്തി മൂളി. ഞാൻ അവിടെ നിന്നു.. ബസ് വന്നപ്പോൾ ഉമ്മച്ചി കയറിപ്പോയി. കുറച്ച് നേരം കറങ്ങിത്തിരിഞ്ഞ് നിന്നതിനു ശേഷം തിരിച്ച് വീട്ടിലെത്തി..
നൗഫിയ തുണി അലക്കുന്നുണ്ട്.. ഒന്ന് ചിരിച്ച് ഞാൻ
💬 Comments
View all comments