0%

Chapter Title : ഞാൻ എന്ന ഞാൻ 1 [സുരേഷ്]

Author : Kambikathakal Read All Parts 574

അകത്തേക്ക് കയറി. സഫിയയെ അവിടെങ്ങും കാണാനില്ല. അടുക്കളയിൽ ശബ്ദം കേട്ട് അങ്ങോട്ടേക്ക് ചെന്ന ഞാൻ കാണുന്നത് അടുപ്പത്ത് എന്തോ ഇളക്കിക്കൊണ്ട് തിരിഞ്ഞു നിൽക്കുന്നതാണ്.. മാക്സിയാണ് വേഷം.. നല്ല വിരിഞ്ഞ കുണ്ടി. ഞാൻ അതിന്മേൽ തന്നെ നോക്കിക്കൊണ്ട് അകത്തേക്ക് ചെന്നു.

"ഹും ചെക്കന് വേണ്ടാത്തിടത്താ കണ്ണ് ''

നന്നായിപ്പോയി.. നാണക്കേട്. വേഗം നോട്ടം മാറ്റി… വെള്ളം ചോദിച്ചു, എടുത്തു തന്നു.. കുടിക്കുമ്പോ സഫിയയുടെ വായിൽ നിന്ന് വന്നത് കേട്ട് കുട്ടി മാമാ ഞാൻ ഞെട്ടി മാമാ..

" നല്ലപോലെ കുടിച്ചോ രാത്രി കുറേ പുളിവെള്ളം കുടിച്ചതല്ലേ " വെള്ളം നെറുകും തലയിൽ കയറി.. ഞാൻ ചുമച്ചു. ഗ്ലാസ് അവിടെ വെച്ച് ഞാൻ ഒന്നും മിണ്ടാതെ തിരിച്ചിറങ്ങി. മതിയാക്കിക്കോ നിൻ്റെ ഇവിടുത്തെ പൊറുതി.. നെഞ്ചം പടപടാ ന്ന് മിടിക്കാൻ തുടങ്ങി. മുറിയിൽ ചെന്ന് ബാഗെടുത്ത് ഡ്രസും മാറി പേഴ്സ് എടുത്ത് പോക്കറ്റിൽ വെച്ച് തിരിഞ്ഞപ്പോ സഫിയ വാതിൽക്കൽ.. കൈയിലേക്ക് നോക്കി, വല്ല കത്തിയോ കമ്പോ ഉണ്ടോന്ന് അറിയണമല്ലോ. ഭാഗ്യം ഒന്നുമില്ല. തലയും കുനിച്ച് നിന്നു.. "നീ എവിടെപ്പോകുവാടാ" എനിക്ക് ഒന്നും മിണ്ടാൻ വയ്യ… കരച്ചിൽ വന്നിട്ട് തൊണ്ടയിൽ കുടുങ്ങി നിൽക്കുന്നു.. " നിനക്കെന്താ നാവില്ലേ " വീണ്ടും…

"സോറി ഇത്താ" എങ്ങനെയോ പറഞ്ഞൊപ്പിച്ചു. അപ്പഴേക്കും ഞാൻ പൊട്ടിക്കരഞ്ഞു പോയി.സഫിയ ബാഗ് വാങ്ങി കട്ടിലിൽ കൊണ്ടു വെച്ചു. എൻ്റെ കരച്ചില് കേട്ട് നൗഫിയ ഓടി വന്നു..

" എന്താ ഇത്താ ഇയാള് കരയുന്നത് "

" നാടും വീടും വിട്ട് വന്ന കാര്യം ചോദിച്ചപ്പോ വീട്ടുകാരെ ഓർമ വന്നുന്ന്.വീട്ടിൽ പോകണമെന്ന്. "

💬 Comments

View all comments