0%

Chapter Title : ഞാൻ എന്ന വീട്ടമ്മ [luttappi]

Author : kkstories Read All Parts 808

എന്ന് അവൻ പറഞ്ഞു...

കുറെ നേരം അവനെയും കാത്ത് ഞാൻ ഹാളിൽ ഇരുന്നു. അറിയാതെ ഒന്ന് മയങ്ങി.. ഇത്താ എന്ന വിളി കെട്ടാണ് ഞാൻ ഉണർന്നത്. ഞാൻ അവനെ എന്റെ അടുത്ത് ഇരുത്തി അപ്പോഴാണ് അവൻ എന്റെ മുഖത്തെ പാടും കഴുത്തിലെ ചുവന്ന പാടും ഒക്കെ കണ്ടത് അതിനെ കുറിച്ച് അവന് ചോദിച്ചു.

അജു : മുഖത്തും കഴുത്തിലും എന്താ ചുമന്നിരിക്കുന്നെ ഇത്താ എന്തു പറ്റിയതാ..
ഞാൻ : അയാൾ ഇന്നലെ വന്നിരുന്നു....
അജു : ആര് ഇക്കയോ...
ഞാൻ : നിന്റെ കാര്യം പറഞ്ഞു ഞങ്ങൾ വഴക്കു കൂടി അപ്പോ അയാൾ ഉഭദ്രവിച്ചതാ എന്നെ.....
അജു : ഇയാൾ എന്താ ഇങ്ങനെ കെട്ടിയ പെണ്ണിനെ ഉഭദ്രവിച്ചാണോ ആണത്തം കാണിക്കുന്നത്. ഇത്ത വായോ നമുക്ക് പോലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുക്കാം...
ഞാൻ : അതൊന്നും വേണ്ടടാ അയാൾ ഇനി വരില്ല എവിടേക്കോ പോയി ഇപ്പോഴൊന്നും ഇനി വരത്തില്ല എന്നാ തോന്നുന്നെ..

അജു : അയാൾ പോയോ... അപ്പോ ഇത്തയും ഉണ്ണിയും ഒറ്റക്കാവില്ലേ ഇവിടെ...
ഞാൻ : ആണ് ഒറ്റക്കാണ് അത്‌ മതി. പിന്നെ ഒരു സഹായത്തിനു വിളിപ്പുറത്തു നീയും ഇല്ലെ...
അജു : അത്‌ എപ്പോഴും ഇണ്ട് എന്നാലും ഉണ്ണീടെ കാര്യങ്ങൾ ഒക്കെ നോക്കേണ്ടേ...
ഞാൻ : അതിന് ഒക്കെ ഒരു വഴി കണ്ടുപിടിക്കണം...
അജു : ഒരു ജോലി ഉണ്ടേൽ കുഴപ്പമില്ല... ഹാ നമുക്ക് നോക്കാം..
നല്ല വേദനയുണ്ടോ എന്ന് ചോദിച്ചു കൊണ്ട് അവൻ എന്റെ കവിളിൽ ഒന്ന് തൊട്ടു...
ഞാൻ : ആാഹ്ഹ് നല്ല നീറ്റൽ ഇണ്ട്
അജു : ഫ്രിഡ്ജിൽ ഐസ് വല്ലതും ഉണ്ടോ..?
ഞാൻ : ഫ്രീസറിൽ ഐസ് ബാഗ് ഉണ്ട് മോൾക് വാങ്ങിയതാ.. തല തട്ടിയാൽ വെക്കാൻ വേണ്ടി...
അജു : ആ അത്‌ മതി..
അവൻ വേഗം പോയി ഫ്രിഡ്ജ് തുറന്ന് ഐസ് ബാഗ് എടുത്ത് കൊണ്ട് വന്നു.
ഞാൻ കൈ നീട്ടി തരാൻ പറഞ്ഞപ്പോൾ അവൻ വെച്ചുതരാം എന്ന് പറഞ്ഞു കൊണ്ട് എന്റെ അടുത്ത് സോഫയിൽ ഇരുന്നു..

💬 Comments

View all comments