0%

Chapter Title : ഞാൻ എന്ന വീട്ടമ്മ [luttappi]

Author : kkstories Read All Parts 2.2K

കഴിക്കാൻ കുറച്ച് കഞ്ഞി എടുത്ത് കൊണ്ട് വന്നു കൊടുത്തു. കുറച്ച് കുടിച് മതിയാക്കിയ അവനെ കൊണ്ട് ഞാൻ അത്‌ മുഴുവൻ കുടിപ്പിച്ചു...
കുറച്ച് കഴിഞ്ഞപ്പോൾ നല്ല പോലെ ഉഷാറായപ്പോൾ അവൻ വീട്ടിലേക്ക് പോയി.. ഉടനെ ഞാൻ അയാളെ വിളിച്ചു ഫോൺ ഓഫ്‌ ചെയ്ത് വെച്ചിരിക്കുന്നു.. കുറെ വട്ടം വിളിച്ചു നോക്കി അപ്പോൾ എല്ലാം ഓഫ്‌ ആയിരുന്നു... ശേഷം ഞാൻ വീട്ടിലെ പണികൾ ഒക്കെ തീർത്ത ഭക്ഷണം കഴിച്ചിട്ട് കിടന്നു.. ആ വീട്ടിൽ ഞാൻ മാത്രം ഉണ്ടായിരുന്നുള്ളു അന്ന്. എങ്ങനെ ഒക്കെ കിടന്നിട്ടും ഉറക്കം കിട്ടുന്നില്ല എനിക്ക്.
കുറച്ച് നേരം ടീവി കണ്ടിരുന്നു... അപ്പോഴെല്ലാം അന്ന് നടന്ന കാര്യങ്ങൾ ആയിരുന്നു എന്റെ മനസ്സിൽ.. പെട്ടന്ന് ഞാൻ അവന് ഫോൺ വിളിച്ചു..
ഞാൻ : ഹലോ അജു എന്തായി കുഴപ്പം ഒന്നും ഇല്ലല്ലോ അവിടെ...
അജു : ഇല്ല ഇത്ത കുഴപ്പം ഒന്നും ഇല്ല...
ഞാൻ : നിനക്കോ...?
അജു : എനിക്ക് കുഴപ്പമില്ല... പക്ഷെ മൂത്രം ഒഴിക്കുമ്പോ നല്ല വേദനയുണ്ട് മൂത്രം പോകുന്നില്ല...
ഞാൻ : അയ്യോ നമുക്ക് ഡോക്ടറെ കാണിക്കാം നാളെ..
അജു : ഏയ് വേണ്ടാ ഇത്ത അത്‌ മാറിക്കോളും..... ഇത്ത ഉറങ്ങിയില്ലേ...
ഞാൻ : ഇല്ലടാ ഉറക്കം വരുന്നില്ല ഓരോന്നും ആലോചിച്ചിട്ട്...
അജു : കുഴപ്പമൊന്നും ഇല്ല ഇത്താ. ഇത്ത സുഗായിട്ട് കിടന്ന് ഉറങ്ങ്...

അവൻ അങ്ങനെ പറഞ്ഞപ്പോ സമാദാനം ആയി എങ്കിലും എനിക്ക് ഉറക്കം കിട്ടുന്നുണ്ടായില്ല... അവനെ കുറിച്ചായി എന്റെ ചിന്ത മുഴുവനും... എനിക്ക് കുഴപ്പം ഒന്നും ഇല്ലാതിരിക്കാൻ വേണ്ടിയാണ് അവൻ ഈ

💬 Comments

View all comments