Chapter Title : ഞാൻ എന്ന വീട്ടമ്മ [luttappi]
വരുന്നത്. വന്ന് കഴിഞ്ഞാൽ നേരെ കുളിക്കാനും പോകും.. കാരണം ചോദിച്ചപ്പോ.... മനുഷ്യന് കുളിക്കാനും പാടില്ലേ എന്നാണ് തിരികെ ചോദിക്കുക.... അതൊന്നും ഞാൻ കാര്യമാക്കിയില്ല... കാരണം എന്നോടും മോളോടും നല്ല സ്നേഹം ആണ്...
ചില ദിവസ്സം ഭർത്താവിന് ഫോണിൽ മെസ്സേജ് കുറെ വന്ന് കൊണ്ടിരിക്കും. അതിന് ശേഷം ആണ് ആള് പുറത്തേക്ക് പോകുന്നത്. ഒരു ദിവസ്സം ഒരുപാട് മെസ്സേജ് ഇങ്ങനെ വണഞ്ഞകൊണ്ടിരുന്നു. അത് എടുത്ത് നോക്കി കൊണ്ട് വേഗം പുറത്തേക്ക് പോയി അന്ന് വരാൻ നേരം വഴുകി. നടക്കാനും പറ്റുന്നുണ്ടായില്ല.. ചോദിച്ചപ്പോൾ കാൽ ഉളുക്കി എന്ന് പറഞ്ഞ്.. പിന്നെ പിന്നെ മിക്യ ദിവസ്സവും മെസ്സേജ് വരും ഭർത്താവ് പോകും വരും കുളിക്കും... ഇടക്ക് നല്ല ഷീണം ഉണ്ട് എന്ന് പറഞ്ഞു വേഗം കിടക്കും. അത് എന്നിൽ സംശയത്തിന് ഇടയാക്കി. ഒരു ദിവസ്സം അങ്ങനെ മെസ്സേജ് വന്നിട്ട് പോയി തിരികെ വന്നത് 12 മണിക്ക് ആണ്... വന്ന പാടെ കുളിക്കാനും പോയി എന്നിട്ട് വേഗം കിടന്നു.. എന്താണ് കാരണം എന്ന് അറിയാൻ ഞാൻ ഇക്കാടെ ഫോൺ എടുത്തു അത് ഫിംഗർ ലോക്ക് ആയിരുന്നു. ഇക്കാടെ ചൂണ്ടുവിരൽ പതിയെ എടുത്ത് വെച്ചപ്പോൾ ലോക്ക് ഓപ്പൺ ആയി. ഞാൻ ഫോൺ നോക്കാൻ തുടങ്ങി വാട്സ്ആപ്പ് ഒക്കെ എടുത്ത് നോക്കി ഒന്നും കണ്ടില്ല... പിന്നെയും കുറെ തിരഞ്ഞു അപ്പോഴാണ് മെസ്സേഞ്ചർ കണ്ടത് അത് എടുത്ത് നോക്കിയപ്പോൾ ഒരുപാട് പേരുടെ അക്കൗണ്ടിലേക്ക് മെസ്സേജ് അയച്ചിട്ടുണ്ട്. കൂടുതൽ പേരും റിപ്ലൈയ് കൊടുത്തിട്ടില്ല... അതിൽ ഒരാൾക്ക് മാത്രം എന്നും മെസ്സേജ് അയച്ചിട്ടുണ്ട് തിരിച്ച് ഇങ്ങോട്ടും. അപ്പോ ഇയാൾ ആണ്
💬 Comments
View all comments