Chapter Title : ഞാൻ ജോസഫ് ഇത് എന്റെ കഥ [Grey]
പറയലും പിന്നെ ഇഷ്ടം പോലെ ഉള്ള നടപ്പും ആണ്. പക്ഷെ അപ്പൻ പറയുന്നത് നിനക്ക് ശരി ആണെന്ന് തോന്നുന്നത് നീ ചെയതോ എന്ന് ആണ്. സ്വന്തം ഇഷ്ടം പോലെ ജീവിക്കാൻ കഴിയുന്നത് ഒരു ഭാഗ്യം ആണ് എന്ന്. ഒന്നേ എന്നെ ഉപദേശിച്ചിട്ടുള്ളൂ മോഷ്ടിക്കരുത്, ആരെയും കാരണം ഇല്ലാതെ ഉപദ്രവിക്കരുത്. പിന്നെ ആരോട് ഒക്കെ കള്ളം പറഞ്ഞാലും അപ്പനോട് മാത്രം കള്ളം പറയരുത്. അപ്പനും ഞാനും അത്ര കൂട്ട് ആരുന്നു. എനിക്ക് ഇപ്പോഴും പാലാ മീനച്ചിലാർ ഒക്കെ ആണ് ഇഷ്ടം അത് വിട്ടു ഒരു കളി ഇല്ല എന്ന് എല്ലാവരും പറയാറുണ്ട്. പലപ്പോഴും അപ്പന്റെ പെട്രോൾ പമ്പിൽ പോയി കണക്കൊക്കെ ഒന്ന് നോക്കി വരിക, ഹോട്ടലിൽ ഇടക്കൊക്കെ ഒന്ന് ചെന്ന് തല കാണിക്കുക, റബര് ന്റെ കണക്കു നോക്കുക അതൊക്കെ ആരുന്നു എന്റെ പണികൾ . ഇതൊക്കെ പാപറയാതെ സ്വയം ചെയ്യുന്ന കൊണ്ട് ഇച്ചായന്മാരും അപ്പനും ഒക്കെ മാസം അവസാനം നല്ല ഒരു തുക അക്കൗണ്ടിൽ ഇട്ടു തരാറുണ്ട്. ബാക്കിൽ ഉള്ള സമയം മീനച്ചിലാറിന്റെ ആഴം നോക്കലും, പറ്റെ ഉള്ള റബര് തോട്ടത്തിലും അണ്ടി ഫാക്ടറി യിലും പണിക്കാരി കളുടെ വായ്നോട്ടവും ആണ് ചെയ്യാറുള്ളത്. ഇടക്ക് വെള്ളമടി അപ്പന്റെ ഒപ്പം. ഇതിൽ ഏറ്റവും ആസ്വദിച്ച ചെയ്യുന്നത് എന്താണെന്നു പറയേണ്ട ആവശ്യം ഇല്ലല്ലോ വായ്നോട്ടം തന്നെ! ഒരു മുപ്പതു മുതൽ നാല്പത്തി അഞ്ചു വരെ പ്രായം ഉള്ള തരുണീ മണികൾ ആണ് തോട്ടത്തിലും പറമ്പിലും ഫാക്ടറി യിലും മറ്റും ആയി പണിക്കു നിന്നിരുന്നത്. പിന്നെ തോട്ടത്തിൽ വച്ച് നല്ല കകശുവിൻമങ്ങ
💬 Comments
View all comments