0%

Chapter Title : ഞാൻ കീർത്തന 2 [ഭാഗ്യ]

Author : Kambikathakal Read All Parts 348

ഇല്ല ... എങ്കിലും ഒരു ആഗ്രഹം ഒരു വോയിസ് എങ്കിലും എനിക്ക് അയച്ചുകൂടെ

അതിനെന്താ കിച്ചു ... ഞാൻ വോയിസ് തന്നെ അയച്ചു

അങ്ങിനെ ആദ്യമായി എൻ്റെ അങ്ങേത്തലക്കുള്ള ആളുടെ ശബ്ദം ഞാൻ ഒന്ന് കേട്ടു

പിന്നെ ഞങൾ വോയ്സിലൂടെയായി ചാറ്റ്

നമുക്ക് എന്തെങ്കിലും ലഭിക്കും എന്ന് കരുതി കാത്തിരുന്ന് കിട്ടിയെല്ലെങ്കിൽ ചെറുതായാൽപോലും നമുക്ക് വലിയ വിഷമമാകും അതുപോലെയാണ് വിവേക് വരാത്തത് എനിക്കും തോന്നിയത് .പിന്നെ വിവേക് വരാത്തത്തിലുള്ള വിഷമവും എല്ലാം പറഞ്ഞു ഞാൻ കരയാൻ തുടങ്ങിയപ്പോൾ എന്നെ കിച്ചു കൂടുതൽ കെയർ ചെയ്യുന്നതുപോലെ എനിക്കുതോന്നി

എന്നെ സമാധാനിപ്പിക്കലും കളിയും ചിരിയുമായി ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഒട്ടും പ്രതീക്ഷിക്കാതെയാണ് കിച്ചു എന്നോട് ....

അങ്ങിനെ ആദ്യമായി എന്നോട് കിച്ചു ചോദിച്ചു

ഒരു ഉമ്മ തരുമോ എന്ന് ... സത്യത്തിൽ ഞാൻ ഞെട്ടി കാരണം ഞങ്ങളുടെ ഇടയിൽ ഇന്നുവരെ അങ്ങിനെ ഒന്നും ഉണ്ടായിരുന്നില്ല .

എന്താ കിച്ചു നീ പറയുന്നേ

കീർത്തു എൻ്റെ ജീവിതത്തിൽ കുറച്ചു പെണ്ണുങ്ങൾ വന്നിട്ടുണ്ട് , അത് നിനക്കും അറിയാം അവരെപ്പോലെ ഒരിക്കലും ഞാൻ നിന്നെ കണ്ടിട്ടില്ല .നിന്നോട് അടുക്കും തോറും നിന്നെ തിരിച്ചറിയുംതോറും നിന്നെപ്പോലെ ഒരു പെണ്ണിനെ ഞാൻ ഇഷ്ടപ്പെടാൻ തുടങ്ങിയിട്ട് കുറച്ചായി ...

ഡാ അത്

ഞാൻ ഒന്നു പറഞ്ഞോട്ടെ കീർത്തു ... എനിക്കറിയാം എനിക്ക് നിന്നെ ഒരിക്കലും കിട്ടില്ല എന്നും നീ വിവേക് എന്ന പയ്യനുള്ളതാണെന്നും . നമ്മൾ ആഗ്രഹിച്ചവരെ കിട്ടുന്നത് മാത്രമല്ലല്ലോ പ്രണയം . അവരെ ആലോചിച്ചുകൊണ്ടു ജീവിക്കുന്നതും ഒരു തരത്തിൽ പ്രണയമല്ലേ

ഞാൻ എന്താ കിച്ചു നിന്നോട് ...

💬 Comments

View all comments