Chapter Title : ഞാൻ കീർത്തന 2 [ഭാഗ്യ]
എന്നെ ഇഷ്ടപെടരുത് എന്ന് എനിക്ക് പറയാൻ പറ്റില്ല ,പക്ഷെ കിട്ടില്ല നീ വെറുതെ വേദനിക്കേണ്ടിവരും അതുകൊണ്ടല്ലേ കിച്ചു മനസ്സിലാക്കു
കീർത്തുവിന് എന്നോട് ഇഷ്ടം തോന്നിയിട്ടില്ലേ ഒരു നിമിഷമെങ്കിലും ?
എനിക്ക് കിച്ചുവിനെ ഇഷ്ടമാണ് ഞാൻ ഒരു നോക്ക് കണ്ടില്ലേലും എനിക്ക് ഇഷ്ടമാണ് അതൊരിക്കലും പ്രണയമല്ല ... പക്ഷെ എനിക്ക് ഇതുപോലെ കിച്ചുവിനോട് സംസാരിച്ചിരിക്കണം ചെറുതായി തല്ലുകൂടണം വാശിപിടിക്കണം വിഷമങ്ങൾ പങ്കുവെക്കണം നമ്മൾ തമ്മിൽ ആദ്യമേ ഉണ്ടാക്കിയ ഉടമ്പടിപോലെ പരസ്പരം കാണാതെ നമുക്ക് ഇങ്ങിനെ തുടരാം
തുടരാം ... പക്ഷെ ഒരുമ്മ തരുമോ ... അല്ലെങ്കിൽ ഞാൻ തന്നോട്ടെ
കിച്ചു ,,, അത്
ഒരാളും അറിയില്ല നമ്മൾ മാത്രം ... കീറത്തുവിൻ്റെ ചുവന്ന ചുണ്ടിൽ ഞാൻ ഒരു മുത്തം നൽകട്ടെ
കിച്ചു എന്നെ കണ്ടിട്ടുണ്ടെന്ന് അറിയാം പക്ഷെ ഞാൻ ഒരിക്കൽപോലും കണ്ടിട്ടില്ല ... കണ്ടു കഴിഞ്ഞാൽ ഒരുപക്ഷെ ഞാൻ അറിയുന്ന മുഖം ആകുമോ എന്നതുകൊണ്ടാണ് ഞാൻ കാണണ്ട എന്ന് പറയുന്നത് നമ്മുടെ രഹസ്യം നമ്മളിൽ മാത്രം ഒതുങ്ങും എന്ന വിശ്വാസത്തിലാണ് ഞാൻ അത് നീ ഇതുവരെ തെറ്റിച്ചിട്ടില്ല
ഞാൻ തെറ്റിക്കില്ല , മനസ്സറിഞ്ഞുണ്ടാകില്ല , ഇനി ഞാൻ അറിയാതെ തെറ്റിയാലും അത് ഒരിക്കൽപോലും നിനക്ക് ഒരു ദോഷവും ഉണ്ടാകില്ല ഞാൻ അതിന് അനുവദിക്കില്ല
അതുമതി കിച്ചു
അങ്ങിനെ ആദ്യമായി കിച്ചു എന്നെ ഉമ്മവെച്ചു ... അന്ന് രാവിലെ ഫോൺ വെക്കുന്നതിനിടയിൽ ഞാനും അവനെ ഉമ്മവെക്കാൻ തുടങ്ങി അത് ഫോൺ വെച്ച് കിടക്കാൻ നിന്നപ്പോഴാണ് ഓർത്തത് ഞങ്ങൾ എത്ര ഉമ്മയാണ് പരസ്പരം നൽകിയെന്ന്
ആ ഉമ്മ വെക്കൽ ഡെയിലി ഞങൾ
💬 Comments
View all comments