Chapter Title : ഞാൻ കീർത്തന 3 [ഭാഗ്യ]
ഒരുകാര്യം ഞാൻ പറയട്ടെ വിവേകിനെ കാണുന്നതിനുമുമ്പ് ഞാൻ നിന്നെ പരിചയപ്പെട്ടിരുന്നെങ്കിൽ ഒരിക്കലും കീർത്തു വേറെ ഒരാളുടേതാകുമായിരുന്നില്ല
അത് ഇപ്പോഴും എപ്പോഴും ഈ കീർത്തു കിച്ചുവിൻ്റെതാണ്
ആ വെളിച്ചം അടുത്തുവരുന്നുണ്ട്
കിച്ചു അത് അമ്മയുടെ മുറിയുടെ അവിടെക്കാണല്ലോ പോകുന്നത് ജനൽ തുറന്നു എന്തോ പറയുന്നുണ്ട് ... പക്ഷെ അവസാനം ജനവാതിൽ അടക്കാതെതന്നെ അയാൾ അവിടെനിന്നും മാറിയിട്ടുണ്ട് ഞങ്ങൾ ശ്രദ്ധിച്ചപ്പോൾ പിന്നിലെ വാതില്തുറന്നു അയാൾ അകത്തേക്ക് കയറുന്നുണ്ട്
ഞാനും കിച്ചുവും പതിയെ മുകളിൽനിന്ന് താഴേക്കിറങ്ങി നോക്കുമ്പോൾ അമ്മയുടെ മുറിയിൽ വെളിച്ചമുണ്ട് പക്ഷെ വാതിലടച്ചിട്ടുണ്ട്
കിച്ചുവാണ് എന്നോട് പറഞ്ഞത് കീർത്തു അവർ നേരത്തെ തുറന്ന ജനവാതിൽ അടക്കാൻ മറന്നിട്ടുണ്ട് നമുക്ക് അതിലൂടെ നോക്കിയാൽ ആരാണെന്നും എന്താണെന്നും മനസ്സിലാകും
ഞങ്ങൾ നോക്കുമ്പോൾ ഒരാൾ അമ്മയെ പിന്നിൽനിന്നും കെട്ടിപിടിച്ചിട്ടുണ്ട് , അയ്യോ നീ പറഞ്ഞ ഗുളിക ഞാൻ എടുക്കാൻ മറന്നു ഞാൻ പോയിട്ട് എടുത്തേച്ചും വരാം ...
നീ വരുന്നുണ്ടോ
തനിച്ചുപോകാൻ പേടിയാണോ ?
പേടിച്ചിട്ടല്ല രാത്രിയിൽ നിന്നോടൊപ്പം ആരും കാണില്ലെന്ന ധൈര്യത്തിൽ ഇവിടെ നടക്കാം അതുപോലെ പകൽ പറ്റില്ലല്ലോ
ശരി ഞാനും വരാം എന്ന് പറഞ്ഞു അമ്മയും അവിടെനിന്ന് ഇറങ്ങി ,പുറത്തിറങ്ങിയതും ജനവാതിൽ അടക്കാൻ മറന്നു എന്ന് പറഞ്ഞു 'അമ്മ വന്നു അതടച്ചു കാണാനുള്ള ആരാണെന്നറിയാനുള്ള ഒരു മാർഗ്ഗമാണ് നഷ്ടപെട്ടത്
എന്ത് ചെയ്യും എന്നാലോചിച്ചപ്പോഴാണ് ഒരു കാര്യം ഓർമ്മ വന്നു . അമ്മയുടെ മുറിയുടെ ജനവാതിൽ അവർ വരുന്നതിനുമുമ്പേ തുറന്നിടണം എന്ന്, ഞങ്ങൾ തുറന്നിട്ടു പുറത്തേക്കിറങ്ങി
വീണ്ടും അയാളും അമ്മയും വീടിനുള്ളിൽ കയറി വാതിലടച്ചു എന്നിട്ടു ലൈറ്റ് ഓൺ ആക്കി . മോളെ
💬 Comments
View all comments