0%

Chapter Title : ഞാന്‍ നമിത 1 [Kambi Chettan]

Author : Kambi Chettan Read All Parts 4.5K

ജീവന്‍ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. ഞാന്‍ ഒരു സ്വപ്ന ലോകത്തിലെന്ന പോലെ അവന്‍റെയൊപ്പം നടന്നു. അവന്‍ കാറിന്‍റെ ഡോര്‍ തുറന്നപ്പോള്‍ ഒരു സ്വപ്നാടനത്തിലെന്ന പോലെ ഞാന്‍ അകത്ത് കയറി ഇരുന്നു.

“ഫോണില്‍ വളരെ ബോള്‍ഡ് ആയി സംസാരിക്കുന്ന തനിക്കെന്താടോ പറ്റിയേ? ഇത് ഒറിജിനല്‍ നമിത തന്നെയല്ലേ? എന്താ ഒന്നും മിണ്ടാത്തത്?” ജീവന്‍ ചോദിച്ചു. അപ്പോഴും ഞാന്‍ വെറുതേ തലയട്ടിയാതേയുള്ളൂ. കാറില്‍ ഇരുന്ന് കാമുകന്‍റെ കുണ്ണ ഊമ്പി കൊടുക്കുന്ന കാമുകിമാരുടെ വീഡിയോ കുറെ കണ്ടിട്ടുണ്ട്. അതൊക്കെ ഞങ്ങളും പരസ്പരം ചര്‍ച്ച ചെയ്തിരിന്നു. അതാണ്‌ എന്‍റെ മനസ്സില്‍ ഓടിയെത്തിയത്. എന്‍റെയുള്ളില്‍ ഒരു തരിതരിപ്പ് അനുഭവപ്പെട്ടു. പൂറ്‌ ചെറുതായി നനഞ്ഞുവോ എന്നൊരു സംശയം! അവന്‍റെ കുണ്ണ എന്‍റെ വായിലെടുക്കാന്‍ ഞാന്‍ കൊതിച്ചു.

“ഫോണില്‍ എന്തൊക്കെയാ താന്‍ പറയാറുള്ളത്. കാറില്‍ വച്ച് അനാവശ്യം കാണിക്കുന്ന ചെക്കനും പെണ്ണും എന്നൊക്കെ പറയാറുണ്ടല്ലോ. അതിന്‍റെയൊക്കെ വീഡിയോസ് നമ്മള്‍ ഷെയര്‍ ചെയ്തിട്ടുണ്ടല്ലോ. മറന്നോ? അതോ അത് താന്‍ തന്നെയാണോ അയച്ചത്? എനിക്കിപ്പോ ഒരു സംശയം” ജീവന്‍ പറഞ്ഞത് കേട്ട് ഞാനൊന്ന് ഞെട്ടി. “ഹേയ്” അങ്ങനെയൊരു വാക്ക് മാത്രം വായില്‍ നിന്ന് പതുക്കെ ഉതിര്‍ന്നു. വണ്ടി ഓടിക്കുന്നതിനിടയില്‍ ജീവന്‍റെ കൈകള്‍ എന്‍റെ തുടയില്‍ തഴുകാന്‍ തുടങ്ങി. ഞാന്‍ ഇരുന്ന് വിറച്ചു.

“നമ്മള്‍ എങ്ങോട്ടാ പോകുന്നേ?” വിറച്ചുകൊണ്ട് ഞാന്‍ ചോദിച്ചു.

“ഇവിടെയടുത്തൊരു കൊച്ചു റിസോര്‍ട്ട് ഉണ്ട്. അവിടെ പോയിരുന്ന് നമുക്ക് എന്തെങ്കിലും സംസാരിക്കാം. എന്തെങ്കിലും കഴിക്കുകയും ആവാം. എന്താ?” സമ്മത ഭാവത്തില്‍ ഞാന്‍ തലയാട്ടി. ജീവനെ ഇഷ്ടമായിരുന്നെങ്കിലും വിവാഹം ചെയ്യാന്‍ പോവുകയാണെങ്കിലും എന്തോ ഒരു അകല്‍ച്ച അവനുമായി ഫീല്‍ ചെയ്യുന്നു.

💬 Comments

View all comments