Chapter Title : ഞാന് നമിത 1 [Kambi Chettan]
ഗ്ലാസ് കൊണ്ട് ഉണ്ടാക്കിയിരുന്നതിനാല് പുറത്തെ ജെട്ടി ഇട്ട് നീന്തുന്ന പെണ്ണുങ്ങളെയും കായലും പ്രകൃതിയും ആസ്വദിക്കാം. ഞങ്ങള് ഭക്ഷണം ഓര്ഡര് ചെയ്തു. വില കുറച്ച് കൂടുതലാണെങ്കിലും നല്ല ഭക്ഷണം. ആസ്വദിച്ച് കഴിച്ചു. അതിനിടയില് ഞങ്ങള് ഒരുപാട് സംസാരിച്ചു. പൊട്ടിച്ചിരിച്ചു. ഞങ്ങള്ക്കിടയിലെ അവശേഷിച്ച അപരിചിതത്വവും അലിഞ്ഞില്ലാതായി. ഏതാണ്ട് ഒന്നര മണിക്കൂര് എടുത്തു ഭക്ഷണം കഴിച്ചു തീരാന്.
“എങ്ങനെയുണ്ട് ഈ സ്ഥലം? ഇഷ്ടായോ?” ജീവന് ചോദിച്ചു. “ഊം” എന്നൊരു മറുപടി മാത്രം ഞാന് നല്കി. “വാ നമുക്കൊന്ന് ചുറ്റി നടന്ന് കാണാം” ജീവന് ക്ഷണിച്ചു. ഞങ്ങള് നടന്ന് തുടങ്ങി. പുറത്ത് ചൂടാണെങ്കിലും കായലില് നിന്ന് വരുന്ന കാറ്റ് ആ ചൂടിനെ പ്രതിരോധിച്ചു. “കല്യാണം കഴിഞ്ഞ് നമുക്ക് ഹണിമൂണ് പോകണം. വിദേശത്ത് എവിടെയെങ്കിലും നല്ലൊരു സ്ഥലത്ത്. നമ്മളെ അറിയുന്ന ആരും ഇല്ലാത്തിടത്ത്. അവിടെ നമ്മള് എന്ത് ചെയ്താലും ആരും അറിയാന് പോകുന്നില്ല. അവിടെ നീ ബീച്ചിലും പൂളിലും ബികിനി ഇട്ട് നടക്കണം. വേണമെങ്കില് നൂഡ് ബീച്ചുകളിലും പോകാം. അവിടെ നമിത ഫുള് നൂഡ് ആയി നടക്കണം. അത് എനിക്ക് കാണണം”
“അയ്യേ. ജീവന് മാത്രമല്ല, മറ്റ് ആള്ക്കാരും കാണും.” ഉള്ളില് അഗ്രഹം ഉണ്ടെങ്കിലും ഞാന് ചുമ്മാ ഒരു നാണത്തിന് പറഞ്ഞു. “കണ്ടോട്ടെ, എല്ലാവരും കണ്ടോട്ടെ. എന്റെ പെണ്ണ് എത്ര സുന്ദരിയാണെന്ന് കണ്ടോട്ടെ. കണ്ട് കൊതിക്കട്ടെ. എല്ലാവരും എന്നോട് അസൂയപ്പെടട്ടെ.” “അയ്യടാ” എന്നും പറഞ്ഞ് ഞാന് അവന്റെ കൈയ്യില് ഒരു നുള്ള് കൊടുത്തു. അവന് എന്റെ കൈ കൂട്ടിപ്പിടിച്ചു. പിന്നെ അവനിലേക്ക് അടുപ്പിച്ചു. ഞങ്ങള് കെട്ടിപ്പുണര്ന്നു കൊണ്ടായി പിന്നത്തെ നടപ്പ്. ഏതാനും പനകള് നില്ക്കുന്നതിന്റെ
💬 Comments
View all comments